• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പ്രണയമേ.....

Aathi

Wellknown Ace
എന്നിലെ എന്നെ തഴുകിയുണർത്തിയ പ്രണയമേ!
പ്രണയമെന്തെന്ന് ഞാനറിയുന്നത് നീ എന്നെ പ്രണയിച്ചു തുടങ്ങിയ ശേഷമാണ്.
അന്നുമുതൽ എന്നിലെ ഗ്രീഷ്മവും ശൈത്യവും വസന്തവും നീയാണ്.
നിന്നെ എനിക്ക് നഷ്ടപ്പെടുമെന്നും സ്വന്തമാക്കാൻ കഴിയില്ല എന്നറിയാമെങ്കിലും നിന്നോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്യുന്നത്.
എന്നെങ്കിലുമൊരിക്കൽ എങ്കിലും നാം തമ്മിൽ കണ്ടുമുട്ടുകയാണെങ്കിൽ എൻ ഹൃത്തടത്തിൽ ഞാൻ സൂക്ഷിച്ചു വച്ച എൻ പ്രണയം ഞാൻ നിനക്കു നൽകും.
അന്നെനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് നീ എനിക്കൊരു വാക്ക് നൽകണം. മറുജന്മമുണ്ടെങ്കിൽ എനിക്കായ് മാത്രം പുനർജനിക്കാമെന്ന വാക്ക്. അത് കേട്ടു ഞാൻ എന്നിലേക്ക് തന്നെ മടങ്ങാം.

✍️ ആതിര ആതി.
 
ithu oru pattu alle

നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം...

അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം
 
ithu oru pattu alle

നിനക്കായ് തോഴീ പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം...

അന്നെന്റെ ബാല്യവും കൌമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം
ആണോ... അറിയില്ല
 
എന്നിലെ എന്നെ തഴുകിയുണർത്തിയ പ്രണയമേ!
പ്രണയമെന്തെന്ന് ഞാനറിയുന്നത് നീ എന്നെ പ്രണയിച്ചു തുടങ്ങിയ ശേഷമാണ്.
അന്നുമുതൽ എന്നിലെ ഗ്രീഷ്മവും ശൈത്യവും വസന്തവും നീയാണ്.
നിന്നെ എനിക്ക് നഷ്ടപ്പെടുമെന്നും സ്വന്തമാക്കാൻ കഴിയില്ല എന്നറിയാമെങ്കിലും നിന്നോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്യുന്നത്.
എന്നെങ്കിലുമൊരിക്കൽ എങ്കിലും നാം തമ്മിൽ കണ്ടുമുട്ടുകയാണെങ്കിൽ എൻ ഹൃത്തടത്തിൽ ഞാൻ സൂക്ഷിച്ചു വച്ച എൻ പ്രണയം ഞാൻ നിനക്കു നൽകും.
അന്നെനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് നീ എനിക്കൊരു വാക്ക് നൽകണം. മറുജന്മമുണ്ടെങ്കിൽ എനിക്കായ് മാത്രം പുനർജനിക്കാമെന്ന വാക്ക്. അത് കേട്ടു ഞാൻ എന്നിലേക്ക് തന്നെ മടങ്ങാം.

✍️ ആതിര ആതി.
Aar njano eappo:p
 
Top