Hridhyathil ninnum ozhukunna chora alle aliya appo athin chuvap niram akum.
നീ സമ്മാനിച്ച റോസാപ്പൂക്കൾ വാടിയാലെന്താ... നിന്റെ പ്രണയത്തിന്റെ ചുവപ്പിന് ഇപ്പോഴും രക്തശോഭ തന്നെയാണ്.
.
Hridhyathil ninnum ozhukunna chora alle aliya appo athin chuvap niram akum
Awwwww seenഞാൻ ഇവിറ്റ് കുറിക്കുന്ന ഓരോ വരികളും ഹൃദയത്തിൽ നിന്നാണ്.. അതുകൊണ്ടാണ് എന്റെ അക്ഷരങ്ങൾക്കും ചോരയുടെ ചുവപ്പ്.![]()
Pranayathinu niram oke undoo.
നീ സമ്മാനിച്ച റോസാപ്പൂക്കൾ വാടിയാലെന്താ... നിന്റെ പ്രണയത്തിന്റെ ചുവപ്പിന് ഇപ്പോഴും രക്തശോഭ തന്നെയാണ്.
.
Pranayathinu niram oke undoo
Pinneeee haram anu ath haaram avathe nokkane aliyaaa
Pinneeee haram anu ath haaram avathe nokkane aliyaaa
മാഷേ ആരാ ഈ വാടിയ റീത്ത് മാഷിന് സമ്മാനിച്ചേ അന്നത്തെ ഡയമണ്ട് അടിച്ചോണ്ട് പോയ ആളാണോ.
നീ സമ്മാനിച്ച റോസാപ്പൂക്കൾ വാടിയാലെന്താ... നിന്റെ പ്രണയത്തിന്റെ ചുവപ്പിന് ഇപ്പോഴും രക്തശോഭ തന്നെയാണ്.
.
മാഷേ ആരാ ഈ വാടിയ റീത്ത് മാഷിന് സമ്മാനിച്ചേ അന്നത്തെ ഡയമണ്ട് അടിച്ചോണ്ട് പോയ ആളാണോ
പോട്ടെ മാഷേ ശാരി പോയാൽ മേരി അതും പോയാൽ രാജേശ്വരി പുതിയ ആൾ വരും.അതെ.. ഓളെന്നേ.. അവൾക്കു എന്നോടുള്ള പ്രണയവും കരിഞ്ഞു പോയി എന്ന് കാണിക്കാൻ ആവും ഇത് സമ്മാനിച്ചേ...![]()
പോട്ടെ മാഷേ ശാരി പോയാൽ മേരി അതും പോയാൽ രാജേശ്വരി പുതിയ ആൾ വരും.