അതിപ്പോ എപ്പോഴാ സംഭവിക്ക എന്ന് പറയാൻ പറ്റാത്ത ഒന്നല്ലേ
എനിക്ക് അങ്ങനെ ആണ് തോന്നിയിടുള്ളത് പലപ്പോഴും അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം
പക്ഷെ പ്രണയത്തിൽ ആയി ഇരിക്കാൻ ഒരു രസമാണല്ലേ
ഇപ്പോ messsage വരും ഇപ്പോ വിളിക്കും
പ്രണായികുമ്പോ ചില കാര്യങ്ങളിൽ ഉള്ള anxiety,
നിങ്ങൾ ആ anxiety എന്ജോയ് ചെയ്യാറുണ്ടോ
പ്രണയത്തെ പിടിച്ചു നിർത്താൻ നോക്കാതെ അതിനെ അതിന്റെ പാട്ടിനു വിടുക അത് തനിയെ വളർന്നോളും
എന്താ നിങ്ങൾക് പറയാൻ ഉള്ളത്