• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പോവല്ലാച്ചാ പോവല്ലേ

Kadhalan777

Newbie
ശ്രീനിവാസന്റെ ചിന്താവിഷ്ട ആയ ശ്യാമള ഫിലിമിലെ ഡയലോഗ് ആണ്

ചിലരു ഇതേ കാര്യം ബന്ധങ്ങളിലും നോക്കും പക്ഷെ നമ്മൾ ആ ഒരു കാര്യം ചെയ്യുമ്പോ ശ്രദിക്കണം മറ്റൊന്നും അല്ല നമ്മൾ പോകല്ലെന്നു പറയുമ്പോ ആൾ നല്ല രീതിയിൽ ആണോ yes തരുന്നേ അതോ തണുപ്പന്ൻ മട്ടിലാണോ പ്രതികരിക്കിനെ എന്ന് തണുപ്പൻ മറ്റാണെൽ മനസിലാക്കേണ്ട. ആൾക് താല്പര്യം ഇല്ല പോകാൻ വിടണം എന്നാണ്. ചിലരു നമ്മൾ വിളിക്കാൻ നോക്കി നിൽക്കയിരിക്കും ഓടി വരും അങ്ങനെ ഉള്ളവരെ നമുക്ക് ചിലപ്പോ വില കുറവ് തോന്നും but സത്യത്തിൽ അവരാണ് നമ്മുടെ മോസ്റ്റ് valuable ട്രഷർ.
പോകാൻ നിൽക്കുന്നവരെ തീർച്ചയായും വിളിക്കാൻ ശ്രമിക്കുക അപ്പോഴും പോകും എന്ന് തോന്നിയ അവരെ പോകാൻ അനുവദിക്കുക എന്നിട്ടു ദീർഖമായി ഒന്നു ശ്വാസം എടുക്കുക. അത് പോയി എന്ന് മനസിലാക്കുക. ശ്രമിക്കുക എന്നത് ചെയ്യുക തന്നെ വേണം. പോകുമ്പോ ഈഗോ അടിച്ചു ജാഡ ഇട്ടു ഇരുന്നിട്ടു കാര്യം ഇല്ല ശ്രമിക്കുക. ആൾക് താല്പര്യം ഉണ്ടേൽ വരും ഇലേൽ വരില്ല

അപ്പൊ എങ്ങനെ പോകല്ല്ലാച്ചാ പോകല്ലേ നിങ്ങൾ പറഞ്ഞിട്ടുണ്ടോ
 
Top