• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പെയ്തൊഴിയാതെ

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
രാത്രിമഴ പിന്നെയും ഇരുളിനോട് കലഹിച്ചുകൊണ്ടേയിരുന്നു..ഓടിറമ്പിലൂടെ കുത്തിയൊലിച്ച മഴത്തുള്ളികളിൽ അവളുടെ തേങ്ങലുകൾ ചിന്നിചിതറി..വിഷാദരാഗം മീട്ടിയ നിൻ സിത്താർ തന്തികളിൽ , നിറം മങ്ങിയ നമ്മുടെ ഇന്നലെകൾ തുരുമ്പിച്ചു കിടന്നിരുന്നു...ഹേയ് , കൈവിരലുകളിൽ പ്രണയത്തിന്റെ മാന്ത്രികതയൊളിപ്പിച്ച എൻറെ കാമനകളുടെ രാജകുമാരാ , ഉടൽവേർപ്പെട്ടൊരെൻ ശിരസ്സിപ്പോഴും നിന്റെ ചുടു ചുംബനത്തിനായി അശ്വമേധം കുറിക്കുന്നു....ശിരസ്സകന്നൊരെൻ ഉടലിലിപ്പോഴും നിന്റെ മുഗ്ദ്ധസന്ഗീതത്തിന്റെ മാറ്റൊലികളിൽ പുതു ജീവൻ തേടുന്നു...
നഷ്ടപ്പെട്ട ഇന്നലെകളെ ഈ മണലിൽ കുഴിച്ചിട്ട് , ചിന്തകളുടെ ഭാരം ഇറക്കി വെച്ച് നെടുവീർപ്പടക്കി ഞാനും ഇനി ഈ മണ്ണോടു ചേരട്ടെ.......എൻ്റെ പ്രണയം അതിനിയും പെയ്തു തീരാത്ത ഈ മഴപോലെ ഇരുളടഞ്ഞ മഴക്കാടുകളിൽ വന്യമായി പെയ്തിറങ്ങട്ടെ......
വീണ്ടും രാത്രി മഴയെവിടെയോ തട്ടി പിടഞ്ഞു പെയ്തേറുന്നുണ്ട്...അകലെയെങ്ങോ പ്രണയത്തിന്റെ ആ മാസ്മരിക സംഗീതം മുഴങ്ങുന്നുണ്ട്....ചിറകറ്റ ശലഭം പോൽ ഞാനീ മണ്ണിൽ ഉറുമ്പരിച്ചു കിടക്കട്ടെ....

ഇനി ഞാൻ ഉറങ്ങട്ടെ അത്രമേൽ ശാന്തമായി......അതിലേറെ സമാധനത്തോടെ.....

~ആരാധിക

alone_girls_profile_pics_dps_02.jpg
 
View attachment 288045
വളരെ ഗാഢമായ ചിന്ത ഉണർത്തുന്ന വരികൾ. കഥയിൽ ചോദ്യം ഇല്ല എന്നറിയാം എന്നാലും ഒരു വായനക്കാരൻ എന്ന രീതിയിൽ ചില ചോദ്യങ്ങൾ ചോദിക്കട്ടെ.

1. മഴത്തുള്ളികൾ എങ്ങിനെയാ കുത്തി ഒലിക്കനെ മഴ വെള്ളം അല്ലെ കുത്തി ഒലിച്ചു പോവുകയുള്ളൂ.

2. ഉടലറ്റ ശിരസ്സ്, ചിറകറ്റ ശലഭം എന്ന് കവി പല സ്ഥലത്ത് പറയുന്നുണ്ടല്ലോ. അതിൻ്റെ ഒരു ഉപമ മനസ്സിലായില്ല.
 
ഒരു ചുംബനത്തിനു വേണ്ടി എന്തിനാണ്‌ അശ്വമേധം ഒക്കെ... ചോദിച്ചാൽ പോരേ...? കിട്ടില്ലേ? :)
 
1. പലതുള്ളി പെരുവെള്ളം എന്നല്ലേ? ഓടിലൂടെ ഒഴുകി ഇരമ്പിലെത്തുമ്പോൾ ചെറു പുഴ ആയ്ട്ട് ഉണ്ടാകും...പുഴയ്ക്ക് കുത്തിയൊലിക്കാം...

2. ഉടലറ്റ ശിരസ്സ് എന്നാൽ തലയും വാലുമില്ലാത്ത പ്രവൃത്തികളാണ്ചി ല സമയത്ത് നമ്മുടെ ഒക്കെ. പ്രവർത്തികൾ മാത്രം അല്ല ചിന്തകളും അതേ...
പിന്നെ ചിറകറ്റ് വീണ ശലഭം : നിസ്സഹായാവസ്ഥ ആണ്‌ നമ്മുടെ ഒക്കെ... ഉറുമ്പിന് കൂട്ടം വന്ന് പൊതിയും അതിനെ പക്ഷെ കിടന്നിടത്തു നിന്നും അനങ്ങാൻ പോലും ആവാതെ ആസന്ന മൃത്യുവും കാത്ത് കിടക്കും.. അവിടെ മരണം അനുഗ്രഹമാണ്...

സംശയം തീർന്നോ??
 
തീർന്നു
 
തീർന്നു
ചോയ്ച്ചോ ചോയ്ച്ചോ... നിക്ക് ഉത്തരം പറയാൻ മുട്ടി നില്ക്കാ....
 
ഒരു ചുംബനത്തിനു വേണ്ടി എന്തിനാണ്‌ അശ്വമേധം ഒക്കെ... ചോദിച്ചാൽ പോരേ...? കിട്ടില്ലേ? :)
ചോദിച്ചു വാങ്ങുന്നത് ഭിക്ഷ ആണ്‌ മാഷേ.. ഒരു ചുംബനം ആയാലും വേറെന്തായാലും അത് മനസ്സ്ആ ഗ്രഹിക്കുമ്പോൾ കിട്ടണം..മനസ്സറിഞ്ഞു തരണം....ഇല്ലെങ്കിൽ വയറു നിറഞ്ഞിരിക്കുന്നവന് മുന്നിലേക്ക് വിഭവസമൃദ്ധമായ സദ്യ വെച്ചു നീട്ടും പോലെ ആകും...
 
Last edited by a moderator:
ചോദിച്ചു വാങ്ങുന്നത് ഭിക്ഷ ആണ്‌ മാഷേ.. ഒരു ചുംബനം ആയാലും വേറെന്തായാലും അത് മനസ്സ്ആ ഗ്രഹിക്കുമ്പോൾ കിട്ടണം..മനസ്സറിഞ്ഞു തരണം....ഇല്ലെങ്കിൽ വയറു നിറഞ്ഞിരിക്കുന്നവന് മുന്നിലേക്ക് വിഭവസമൃദ്ധമായ സദ്യ വെച്ചു നീട്ടും പോലെ ആകും...

ഏഹ്... ഇത് കൊള്ളാല്ലോ... അങ്ങനെ ആണേൽ പിന്നെ അശ്വമേധം ഒക്കെ കുറിക്കുന്നത് എന്തിനാ? കിട്ടുന്ന വരെ കാത്തിരുന്നാൽ പോരേ?
:Cwl:
 
Njan aarodum chodichu vangunnillalo... Manasile aagrahm ezhutheenn maathram
 
ഞാൻ വേണേൽ ചോദിക്കാതെയും തരാംട്ടാ... എനിക്ക് അങ്ങനെ നിർബന്ധം ഒന്നുമില്ലാത്തതു കൊണ്ട് മനസ്സറിഞ്ഞു തരാമെന്നേ...
:Laugh1:
 
രാത്രിമഴ പിന്നെയും ഇരുളിനോട് കലഹിച്ചുകൊണ്ടേയിരുന്നു..ഓടിറമ്പിലൂടെ കുത്തിയൊലിച്ച മഴത്തുള്ളികളിൽ അവളുടെ തേങ്ങലുകൾ ചിന്നിചിതറി..വിഷാദരാഗം മീട്ടിയ നിൻ സിത്താർ തന്തികളിൽ , നിറം മങ്ങിയ നമ്മുടെ ഇന്നലെകൾ തുരുമ്പിച്ചു കിടന്നിരുന്നു...ഹേയ് , കൈവിരലുകളിൽ പ്രണയത്തിന്റെ മാന്ത്രികതയൊളിപ്പിച്ച എൻറെ കാമനകളുടെ രാജകുമാരാ , ഉടൽവേർപ്പെട്ടൊരെൻ ശിരസ്സിപ്പോഴും നിന്റെ ചുടു ചുംബനത്തിനായി അശ്വമേധം കുറിക്കുന്നു....ശിരസ്സകന്നൊരെൻ ഉടലിലിപ്പോഴും നിന്റെ മുഗ്ദ്ധസന്ഗീതത്തിന്റെ മാറ്റൊലികളിൽ പുതു ജീവൻ തേടുന്നു...
നഷ്ടപ്പെട്ട ഇന്നലെകളെ ഈ മണലിൽ കുഴിച്ചിട്ട് , ചിന്തകളുടെ ഭാരം ഇറക്കി വെച്ച് നെടുവീർപ്പടക്കി ഞാനും ഇനി ഈ മണ്ണോടു ചേരട്ടെ.......എൻ്റെ പ്രണയം അതിനിയും പെയ്തു തീരാത്ത ഈ മഴപോലെ ഇരുളടഞ്ഞ മഴക്കാടുകളിൽ വന്യമായി പെയ്തിറങ്ങട്ടെ......
വീണ്ടും രാത്രി മഴയെവിടെയോ തട്ടി പിടഞ്ഞു പെയ്തേറുന്നുണ്ട്...അകലെയെങ്ങോ പ്രണയത്തിന്റെ ആ മാസ്മരിക സംഗീതം മുഴങ്ങുന്നുണ്ട്....ചിറകറ്റ ശലഭം പോൽ ഞാനീ മണ്ണിൽ ഉറുമ്പരിച്ചു കിടക്കട്ടെ....

ഇനി ഞാൻ ഉറങ്ങട്ടെ അത്രമേൽ ശാന്തമായി......അതിലേറെ സമാധനത്തോടെ.....

~ആരാധിക

View attachment 288045
❤️❤️
 
Experinced ആയ ആലേഖന രീതി. .. Keep going
 
Adipoli aanalloda
 
Top