• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പുലരി✨

Ennod Maash shema chodhikkenda avashyam undo

പണ്ടത്തെ ന്റെ മായ ആയിരുന്നേൽ എനിക്ക് ക്ഷമ ചോദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. പക്ഷെ മാഷ് ഇപ്പോൾ പണ്ടത്തെ ആളല്ലല്ലോ. ആകെ മാറി പോയിരിക്കുന്നു. :(
 
Nthu okey kananam :facepalm: ellam mayaaaa
 
Athentha maashe angane oru samsaram
 
Nthu okey kananam :facepalm: ellam mayaaaa

പക്ഷേ എനിക്ക് ഒന്നും കാണുന്നില്ല. എല്ലാം മായ. എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കണ്ട എന്ന ഒരു അവസ്ഥ. ഈ @MaYa എനിക്ക് എന്നും ഒരു പ്രഹേളിക ആണ്. പണ്ട് ഞാൻ ഓളെ കുറിച്ചെഴുതിയതു ഞാൻ ഇപ്പോൾ ഓർത്തു പോവുകയാണ്.

https://www.chatzozo.com/forum/threads/%E0%B4%85%E0%B4%B5%E0%B5%BE.46887/
 
Athitte. Idakudaa arum kanatha post kuthi pokkikondu varunno :Dream1: ithumoru mayaaa ivdia motham mayaaa njan vendum marakunnu njan nthinaaa ee vazhiku vanne
 
ആ പോസ്റ്റ് ഒക്കെ ഇജ്ജ് വരുന്നത്തിന് മുമ്പുള്ള പോസ്റ്റ് ആണ്... അതാ ഇജ്ജ് കാണാത്തേ..
എന്റെ ഒരു കണക്കിൽ ഇജ്ജ് ഇപ്പൊ വരുന്നത് ചുമ്മാ കമന്റ് ഇട്ടു പോകാൻ ആണെന്ന് തോന്നുന്നു.
:Laugh1:
 
Sheiya alle njan oru post ittittu kure nall ayi :Dream1: mayaaa vazhitettikan pazhaya postum kodu vanittu enne kanikan enooo ithum oru mayaaa:facepalm:
 
ഹഹഹ... എന്തൊക്കെ കഷ്ടപ്പാടുകൾ ആണല്ലേ... എത്ര കഷ്ടപ്പെട്ടു എന്താ... ഊരും ഗുണവും ഇല്ലാ...
:Laugh1:
 
Top