ഇടക്കിടക്ക് പിണങ്ങുന്ന ഒരാൾ നിങ്ങൾക്ക് ഇല്ലേ...

പിണങ്ങി ഇരിക്കുമ്പോഴും ദേഷ്യം കാണിക്കാൻ വേണ്ടി ഇടക്കിടെ വന്നു മെസ്സേജ് അയക്കാറില്ലേ...
ഇനി ഒരിക്കലും മിണ്ടില്ലെന്ന് ഒരു നൂറാവർത്തി പറയും
ഞാൻ ഒരു പാവം ആയോണ്ടാല്ലേ എന്നോടു ഇങ്ങനെയെന്നു പറയും.
ഇനി പാവം തോന്നി നമ്മൾ മിണ്ടാൻ പോവുമ്പോ ജാഡ കാണിക്കും
ഒടുവിൽ ഒരു ഉളുപ്പും ഇല്ലാണ്ട് വന്നു മിണ്ടും
മിണ്ടിക്കഴിഞ്ഞാൽ ഒടുക്കത്തെ സ്നേഹം കാണിച് ഇനി പിണങ്ങില്ലെന്ന് പറയും
വിശ്വസിക്കണ്ട അടുത്ത അടിക്കുള്ള short ബ്രേക്ക് മാത്രം ആണത്..hehehe
സ്നേഹം ഉള്ളിടത്തെ പിണക്കം ഉണ്ടാകു

ഞാൻ അല്ലാതെ നിനക്ക് പിന്നെ ആരാ പിണങ്ങാനും ഇണങ്ങാനും(that bgm... Thammil pinangi pokalle...)
Mwuahhhhhh

)