Rachel
Favoured Frenzy
പത്താം ക്ലാസ്സിലും പ്ലസ് two യിലും full A+ കിട്ടുന്നവർക്കാണ് ജീവിത വിജയം എന്ന് പറഞ്ഞ് ടീച്ചർ പറ്റിച്ചു..
മരിച്ചാലും മറക്കില്ലെന്ന് പറഞ്ഞ്, കാലങ്ങൾക്കിപ്പുറം ഒന്നോർക്കുക പോലും ചെയ്യാതെ കൂട്ടുകാരും പറ്റിച്ചു..!
നിന്നെ മാത്രം ആണ് ആത്മാർത്ഥമായി സ്നേഹിക്കുന്നത്, വേറെ ആരുടേയും പിറകേ പോവില്ല, എന്നും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞ് കാമുകനും പറ്റിച്ചു..!
ഒരിക്കലും നടക്കാത്ത കാര്യങ്ങൾ പോലും നടക്കുമെന്ന് പറഞ്ഞ് പരസ്യങ്ങളൊക്കെയും പറ്റിച്ചു..!
ആയുസ്സ് നീട്ടി തരാൻ ആയിരം തവണ പ്രാർത്ഥിച്ചിട്ടും, ആത്മാവെടുക്കാൻ കാലനെ വിട്ട് ദൈവവും പറ്റിച്ചു..!
എല്ലാത്തിനുമപ്പുറം ഈ പറ്റിക്കലുകളൊക്കെയും പറ്റിക്കലാണെന്നറിഞ്ഞിട്ടും വിശ്വസിച്ച് കാത്തിരുന്നു സ്വയം പറ്റിച്ച പറ്റിക്കലുകൾ