എനിക്ക് അവളെ നേരിൽ കാണാൻ ഒരുപാട് കൊതി ഉണ്ട് … പക്ഷെ എപ്പോ കാണും …. ?എങ്ങനെ കാണും … ?എവിടെ വെച്ച് കാണും …?
എന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം ഇല്ല്യ എനിക്ക് …
പലർക്കും ഇന്നും ഈ ഒരു ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ പറ്റിയിട്ടില്ല…
ഒരു കോഫി ഷോപ്പിന്റെ കോണിൽ ആകാമായിരിക്കും, അല്ലെങ്കിൽ മഴ പെയ്യുന്ന ഒരു വഴിയോരത്ത്.
അവളെ കാണുന്നത് ഒരു നിമിഷം മാത്രം ആകാം... പക്ഷെ ആ നിമിഷം എന്റെ മനസ്സ് നിറയ്ക്കും...അവൾ പോകുമ്പോൾ പോലും അവളുടെ ചിരിയുടെ ഓളം എന്റെ ഹൃദയത്തിൽ അനന്തമായി മുഴങ്ങും..
അവളെ കാണുമ്പോൾ സമയം നിൽക്കും എന്നൊരു വിശ്വാസം ഉണ്ട്, ആ ഒരു നിമിഷം ജീവിതം മുഴുവൻ അനർഘമാകും എന്നു തോന്നുന്നു..

Last edited: