• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നോക്കെത്താ ദൂരത്തു കണ്ണും നട്ട് ❤️

പ്രണയം ആയിരുന്നു..
വികാരം ആയിരുന്നു..
രണ്ടും ഇടകലരുമ്പോൾ
സംഗീതം ആയിരുന്നു..

വാക്കുകൾക്കും അതീതമായി
സംഗീതം സംസാരിച്ചിരുന്നു..
ഓരോ വരികൾക്കുമിടയിൽ
മനസ്സിനെ ഒളിപ്പിച്ചിരുന്നു..

സംഗീതം പുനർജനിച്ചതും..
വരികൾക്ക് ജീവൻ വച്ചതും..
അർത്ഥശൂന്യമായ സ്നേഹത്തെ
അർത്ഥവത്താക്കി...

എന്റെ ഓർമയിൽപൂത്തു നിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നു പോയൊരു
ജീവചൈതന്യമേ...❤️
View attachment 319981

മഞ്ഞ മന്ദാരമായ് നീ പൂത്ത കാലം,
മൗനമായ് എന്നിൽ സംഗീതം നിറച്ചു...
ചിറകു വിടർത്തി നീ അകന്നു പോയാലും,
നീ തന്ന വരികൾ ഇന്നും എന്നിൽ ഉണരുന്നു ❤️.
 
Top