• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നുണയും സത്യവും

DRAGON LORD

Epic Legend
Chat Pro User
സത്യം പറഞ്ഞ നിങ്ങൾക് നുണ പറയുമ്പോ ആണോ അതല്ല സത്യം പറയുമ്പോ ആണോ കൂടുതൽ സന്തോഷം തോനുക.നുണയും സത്യവും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ രാവിലെ എണീറ്റപ്പോ ഒരാള് വന്ന് ചോദിച്ചേ ആണ് ആരാണ് എന്ന് ചോദിക്കണ്ടാ പറയൂല. ചുമ്മ ഇരുന്നു നുണ പറയാൻ നല്ല രസം. ചില നുണകൾ ചിരിപ്പിക്കും എങ്കിലും മറ്റുളവരെ വേദനിപ്പിക്കാൻ സാധ്യത ഉണ്ട്. സത്യവും അതെ പോലെ അല്ലെ. രണ്ടും ഒരേ കാര്യത്തിന്റെ രണ്ടു സൈഡ് പോലെ തോന്നും. But at the end of the day സത്യം ആണ് പറഞ്ഞതെങ്കിലും കുറച്ചു light ആയി മനസിൽ തോന്നും. തമാശയ്ക്കു പറയുന്ന കാര്യങ്ങൾ പോലു ചിലപ്പോൾ ചിലരെ വേദനിപ്പിക്കും. നിങ്ങൾക് എന്ത് കേൾക്കാൻ ആണ് ഇഷ്ട്ടം വേദന തോന്നുന്ന സത്യമോ അതോ സന്തോഷം തരുന്ന നുണയോ....
 
Sathyam.
athu mattullavark hurt aakana reethiyil. Nuna parayanavar ind .. haha anubhavam guru eeeeeeeee
 
സത്യം പറഞ്ഞ നിങ്ങൾക് നുണ പറയുമ്പോ ആണോ അതല്ല സത്യം പറയുമ്പോ ആണോ കൂടുതൽ സന്തോഷം തോനുക.നുണയും സത്യവും തമ്മിൽ എന്തേലും ബന്ധം ഉണ്ടോ രാവിലെ എണീറ്റപ്പോ ഒരാള് വന്ന് ചോദിച്ചേ ആണ് ആരാണ് എന്ന് ചോദിക്കണ്ടാ പറയൂല. ചുമ്മ ഇരുന്നു നുണ പറയാൻ നല്ല രസം. ചില നുണകൾ ചിരിപ്പിക്കും എങ്കിലും മറ്റുളവരെ വേദനിപ്പിക്കാൻ സാധ്യത ഉണ്ട്. സത്യവും അതെ പോലെ അല്ലെ. രണ്ടും ഒരേ കാര്യത്തിന്റെ രണ്ടു സൈഡ് പോലെ തോന്നും. But at the end of the day സത്യം ആണ് പറഞ്ഞതെങ്കിലും കുറച്ചു light ആയി മനസിൽ തോന്നും. തമാശയ്ക്കു പറയുന്ന കാര്യങ്ങൾ പോലു ചിലപ്പോൾ ചിലരെ വേദനിപ്പിക്കും. നിങ്ങൾക് എന്ത് കേൾക്കാൻ ആണ് ഇഷ്ട്ടം വേദന തോന്നുന്ന സത്യമോ അതോ സന്തോഷം തരുന്ന നുണയോ....
രണ്ടിനും രണ്ടിന്റേതായ വ്യത്യാസം ഉണ്ട്.
 
Back
Top