• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ പെയ്യാതിരുന്നെങ്കിൽ...

kadal

Epic Legend
Chat Pro User
.
ഓർമ്മകളുടെ ആകാശം ഇന്നെങ്കിലും ഒന്ന് തെളിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ കൊതിക്കാറുണ്ട്. കാരണം, നിൻ്റെ ഓർമ്മപ്പെരുമഴയിൽ എനിക്കിന്ന് എന്നെത്തന്നെ നഷ്ടമാവുകയാണ്.
ഒരു കാലത്ത് എന്റെ ഹൃദയത്തെ കുളിരണിയിച്ചിരുന്ന നിന്റെ സ്നേഹമഴ, ഇന്നെന്നെ വേരോടെ പിഴുതെറിയാൻ മാത്രം ശക്തിയുള്ളൊരു പേമാരിയായി മാറിയിരിക്കുന്നു. ഓരോ തുള്ളിയിലും നിന്റെ ഗന്ധമാണ്, നിന്റെ സ്വരമാണ്... അത് പെയ്തിറങ്ങുമ്പോഴെല്ലാം ഒലിച്ചുപോകുന്നത് ഞാൻ തന്നെയാണ്.
എനിക്ക് എന്നെ തിരികെ വേണം... നിന്നെ അറിയുന്നതിന് മുൻപുള്ള, എന്റേത് മാത്രമായ എന്നെ. അതുകൊണ്ട് ഹൃദയം പറിഞ്ഞുപോവുന്ന വേദനയോടെ ഞാൻ ചോദിക്കട്ടെ... ഇനിയും നീ എന്നിൽ പെയ്യാതിരുന്നെങ്കിൽ... എന്റെ ആകാശത്ത് നിന്ന് എന്നെന്നേക്കുമായി നീ പടിയിറങ്ങിയിരുന്നെങ്കിൽ...
.
rainy-window-contemplation-stockcake.jpg
 
View attachment 413564
ഒന്നുമല്ലങ്കിൽ ആർത്തലച്ചു പെയ്യുക. അല്ലെങ്കിൽ ഒരു വേനൽ തന്നു പോവുക, വെന്തു നീറട്ടെ വസന്തമൊക്കെയും..!
 
വസന്തം ഇങ്ങനെയാണെങ്കിൽ പൂക്കളോട് പോലും ഞാൻ കലഹിച്ചു പോകും.
 
Top