• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ എന്റെ ശ്വാസം പോലെ കൂടെയുള്ളപ്പോ ഞാൻ എന്തിന് എന്നിലെ പ്രണയത്തെ കുഴിച്ചു മൂടണം.??

nandini00

Wellknown Ace
നീ എന്റെ ശ്വാസം പോലെ കൂടെയുള്ളപ്പോ ഞാൻ എന്തിന് എന്നിലെ പ്രണയത്തെ കുഴിച്ചു മൂടണം.??

അതിങ്ങനെ ഈ പ്രപഞ്ചത്തോളം വളരട്ടെ, പറ്റിയൊരു പ്രണയചില്ലയിൽ ചുറ്റിപിടിച്ച് പൂത്തുതളിർത്ത് പടർന്ന് പന്തലിക്കട്ടേ...എന്റെ നിരാശകളെയും കുറ്റങ്ങളെയും കുറവുകളെയും പ്രണയിച്ചു തോല്പിക്കാനും കഴിഞ്ഞകാല മുറിവുകളിൽ മരുന്നാകാനും എന്നേ മനസ്സിലാക്കി കൂടെ നിൽക്കാൻ നീ കാണിച്ചു തന്നൊരു പ്രണയത്തെ ഞാൻ എന്തിന് ഭയപ്പെടണം?? അകറ്റി നിർത്തണം???

ഏറ്റവും പ്രിയപ്പെട്ടതെന്ന് കരുതിയത് പോലും എന്നേ തനിച്ചാക്കി മികച്ചത് തേടി പോയപ്പോ ആത്മാർത്ഥതിയിൽ ഒന്നും കാര്യം ഇല്ലെന്ന് മനസ്സിലായതാ. പക്ഷെ എന്ത് കൊണ്ടോ മനുഷ്യരെയും സ്നേഹത്തെയും പൂർണ്ണമായും അകറ്റി നിർത്താൻ എനിക്ക് ഇപ്പോഴും ആകുന്നില്ലല്ലോ. അത്രയേറെ സ്നേഹിച്ചവർ പോലും തിരിച്ചറിയാത്ത എന്നേ നീ മനസ്സിലാക്കും എന്ന് പ്രതീക്ഷിച്ചിട്ടല്ല.

എന്റെ സ്നേഹത്തിൽ എനിക്ക് ഇപ്പോഴും വിശ്വാസമുള്ളത് കൊണ്ടാണ്. ഒരിക്കലും അതിൽ കലർപ്പോ കള്ളത്തരമോ കാണിക്കാൻ ഞാൻ തയ്യാറല്ല. അങ്ങനെ ആയിരുന്നേൽ കാലം പല കാഴ്ചകളും അറിവുകളും എന്റെ കണ്മുന്നിൽ കൊണ്ട് തരില്ലായിരുന്നു.സത്യം എന്റെ കൂട്ടിനു വരില്ലായിരുന്നു.ഇനിയും പലതും കാണാൻ ഉണ്ടെന്ന് തിരിച്ചറിവും തരില്ലായിരുന്നു. ഓർമ്മപ്പെടുത്തൽ പോലെ എന്റെ അനുഭവങ്ങളെ ഇടയ്ക്കിടയ്ക്ക് സ്വപ്നങ്ങൾ പോലെ മുന്നിൽ കൊണ്ട് വരില്ലായിരുന്നു.

കാലങ്ങളും കഥകളും കഥാപാത്രങ്ങളും മാറിയാലും എന്റെ പ്രണയം എല്ലാം കാലത്തും നിന്നോട് മാത്രം ആയിരുന്നല്ലോ??എവിടെ പോയാലും തമ്മിലലിയാൻ നമ്മൾ ഉണ്ടാകുമെന്ന ഉറപ്പിനോളം മികച്ച വാഗ്ദാനങ്ങൾ ഒന്നും ഇനി ഒരു പ്രണയത്തിൽ നിന്നും കിട്ടാനുമില്ല.

എന്റെ പ്രണയമേ നീ എന്നിൽ ഇപ്പോഴും ജീവിക്കുന്നുവെന്ന് ഞാൻ ഉറക്കെ പറയുന്നു.എന്റെ സ്നേഹത്തിലും അതിന്റെ സത്യത്തിലും എനിക്ക് വിശ്വാസമാണ്. അത് മറ്റൊരാളെ കണ്ടാൽ ഇളകുന്നതല്ല. വേറെ ഒരു ആർഭാടത്തിലും പളപളപ്പിലും കണ്ണ് തള്ളുന്നതുമല്ല. അത് നിനക്കായി മാത്രം ഞാൻ മാറ്റി വെച്ചതാണ്. അത് അവിടെ ഭദ്രമായിരിക്കും.
 
Most relationships fail because the woman forgets that her man's happiness also matters. :)
 
❤️ ഇതുപോലെ പ്രേമിക്കാൻ ആളുണ്ടെൽ പണ്ടേ ഞാൻ നന്നായേനെ....!
 
:heart1:nice writing
 
Top