• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കി

Syamdev

Favoured Frenzy
എന്തൊക്കെ ഓർമ്മകളിലാണ് നമ്മളിപ്പോഴും ജീവിതം ആസ്വദിക്കുന്നത് .... ഇന്നലെകളെ ഇന്നും ഇത്രെയേറെ ഹൃദ്യമായി നെഞ്ചോടു ചേർത്ത് പിടിക്കുന്നത്‌ അതെല്ലാം എത്രേമേൽ ആസ്വാദകരമായതിനാലാവണം ...... ജീവിതത്തിന്റെ പരക്കം പാച്ചിലുകൾക്കിടയിലും ഓർമ്മകൾക്കു മങ്ങൽ ഏൽക്കാത്തതു ആ കാലം നമ്മുക് പ്രിയപ്പെട്ടഎന്തെല്ലാമോ സമ്മാനിച്ചത് കൊണ്ടാവാം ഓർമ്മകൾ ഒരിക്കലും നിറം കെടാതിരിക്കട്ടെ .......

എന്റെ കുസൃതി പെണ്ണേ ♥️

ഏട്ടൻ എന്റെ ഹൃദയത്തിൽ കൂടിയിരിക്കുന്ന കാലം വരെയും എന്റെ ഓർമ്മകൾക്ക് മരണം ഇല്ല
 
നിന്നെ ഓർക്കാത്ത ഒരു ദിവസവും
എന്നിൽ കടന്നു പോയിട്ടില്ല
 
രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഓർത്ത സ്ഥിക്ക് ആകാശത്തേക്ക് വെടി വച്ച് നമുക്ക് ഇത് പിരിച്ചു വിടാം..
 
Top