G
Gupthan
Guest
എനിക്കിപ്പോ തോന്നുന്നുണ്ട്... നീയില്ലാതെ ഒരു നേരം പോലും തനിച്ചിരിക്കാൻ എനിക്ക് സാധിക്കില്ലെന്നു...
ഓരോ ദിവസവും ഓരോ വർഷം പോലും തോന്നുന്നു...
ഓർമകൾ ആയോ സ്വപ്നങ്ങൾ ആയോ ഹൃദയത്തിൽ വളരെ ആഴത്തിൽ നീ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു...
എത്ര നാൾ എന്നറിയില്ല... എങ്ങനെ എന്നറിയില്ല... എന്തിനു വേണ്ടിയെന്ന് അറിയില്ല...
പക്ഷെ... എനിക്കിപ്പോ നിന്റെ കൂട്ട് വേണം... മറ്റെന്തിനെക്കാളും ഞാനിപ്പോ അത് ആസ്വദിക്കുന്നുണ്ട്...
നിനക്ക് മാത്രമേ എന്നെ അടക്കി നിർത്താൻ ആവു...