• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിന്നോട്...

EROS

Epic Legend
Chat Pro User
.
നിന്നോടാണ്...,

എനിക്ക് പ്രിയപ്പെട്ടവളാകാൻ നീ എൻ്റെ സ്വന്തമാകണമെന്നില്ല.
എൻ്റെ ഹൃദയത്തിൽ എൻ്റേതെന്നോണം നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയുമെങ്കിൽ, അതുമാത്രം മതി.

സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ നീ കൂടെ ഉണ്ടെങ്കിൽ,
ഞാൻ കാത്തിരുന്നോളാം...
ഇനിയൊരു ജന്മമുണ്ടെങ്കിൽ, അത് നിൻ്റേതു മാത്രമായി ജനിക്കാൻ വേണ്ടി. ❤️

.
Screenshot_20250812-202257.png
 
Entho evide okkeyo kollunna pole :confused:

ചിലർക്ക് എഴുത്ത് എന്നത് വാക്കുകളുടെ അറ്റത്ത് തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ കണ്ടുമുട്ടുന്നതിന് തുല്യമാണ്. അല്ലെങ്കിൽ, അവർ ആ വാക്കുകളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നുണ്ടാകാം. അവരുടെ എഴുത്ത് ഒരു പ്രതീക്ഷയാണ്, ഒരു പ്രണയത്തിൻ്റെ നിത്യമായ കാത്തിരിപ്പ്. :)
 
Orikalum thirich kittilla enne manasilakittum ulla kathiripukalum und :confused:
 
Orikalum thirich kittilla enne manasilakittum ulla kathiripukalum und :confused:

അങ്ങനെ കാത്തിരിക്കാൻ ഞാൻ മണ്ടൻ അല്ലാട്ടാ... കാത്തിരുന്നിട്ട് കാര്യമില്ലെന്നു തോന്നിയാൽ അപ്പോൾ തന്നെ ഞാൻ വേറെ ആളിലേക്ക് പോകും. :)
 
Last edited:
അങ്ങനെ കാത്തിരിക്കാൻ ഞാൻ മണ്ടൻ അല്ലാട്ടാ... കാത്തിരുന്നിട്ട് കാര്യമില്ലെന്നു തോന്നിയാൽ അപ്പോൾ താനെ ഞാൻ വേറെ അയാളിലേക്ക് പോകും. :)
Athe angane thanne aane vendath, but still angane kathirikunna aalkarum ulla lokam alle ithe
 
Athe angane thanne aane vendath, but still angane kathirikunna aalkarum ulla lokam alle ithe

അവരോട് എനിക്ക് പറയാനുള്ളത്... ജീവിതം ഒന്നേയുള്ളൂ. അത് ഒരാളിൽ മാത്രം ഒതുങ്ങി പോകാതെ നോക്കുക. :)
 
Top