.
നിന്നോടാണ്...,
എനിക്ക് പ്രിയപ്പെട്ടവളാകാൻ നീ എൻ്റെ സ്വന്തമാകണമെന്നില്ല.
എൻ്റെ ഹൃദയത്തിൽ എൻ്റേതെന്നോണം നിന്നെ സ്നേഹിക്കാൻ എനിക്ക് കഴിയുമെങ്കിൽ, അതുമാത്രം മതി.
സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ നീ കൂടെ ഉണ്ടെങ്കിൽ,
ഞാൻ കാത്തിരുന്നോളാം...
ഇനിയൊരു ജന്മമുണ്ടെങ്കിൽ, അത് നിൻ്റേതു മാത്രമായി ജനിക്കാൻ വേണ്ടി.