അതെ സ്നേഹ കൂടുതലിന്റെ പ്രശ്നം ആയിരുന്നു അവരുടെ ഇടക്ക്. ആരാണ് കൂടുതൽ സ്നേഹിക്കുന്നത്!! രണ്ടു പേരും കൊഞ്ചലും തലോടുകളും ആഗ്രഹിച്ചു, പക്ഷെ ഓവർ അറ്റാച്ച്മെൻ്റ് ഭയപ്പെട്ടു. ഒരിക്കൽ നഷ്ട്ടമാകുമോ എന്ന് പേടി. അവർ സ്നേഹിച്ചോണ്ടേ ഇരുന്നു.. അവർ പരസ്പരം ഇഷ്ട്ടം തുറന്ന് പറഞ്ഞിട്ടില്ല, സ്നേഹ വാക്കുകൾ കൈമാറിട്ടില്ല.. പക്ഷെ അവരുടെ കണ്ണുകൾ ആരും അറിയാതെ നിരവതി കഥകൾ കൈമാറി. കേൾക്കുന്ന ഓരോ നോട്ടിഫിക്കേഷൻ ഉം അവളുടെ സ്വരമായി എന്നില്ലേക് വന്നു. തിടുക്കത്തിൽ ഞാൻ ചെല്ലും അവളുടെ പൂപോലെ വിരിഞ്ഞ മുഖം കാണാൻ.. എന്റെ കണ്ണുകൾ അവളുടെ തുടുത്ത ചുണ്ടുകൾ പരതി.. ഒടി ചെന്ന് വാരി പുണർന്നു അവളുടെ ചുണ്ടുകൾ രുചിച്ച് ചുംബികാൻ, പരസ്പരം Co2 കൈമാറാൻ .. നിമിഷങ്ങൾ പങ്കിടാൻ. നീ അനുവദിച്ചാൽ എന്റെ കൊച്ചു കൊച്ചു നിമിഷങ്ങൽപോലും നിനക്കായ് ഞാൻ സമ്മാനിക്കും!! വന്നു ചേരുമോ നീ...

എന്ന് സ്വന്തം,
Marcello

എന്ന് സ്വന്തം,
Marcello
Last edited:








