ആദ്യമായ് കണ്ട അന്ന് മുതൽ തുടങ്ങിയ സൗഹൃദം ....അതിലും അപ്പുറം എന്തൊക്കെയോ ....ഇന്നും മറക്കാതെ എത്തുന്ന valentine's day wish ... Birthday wishes....ഉറക്കമില്ലാത്ത രാത്രികൾ...ഇത് വരെയും കണ്ടിട്ടില്ലാത്ത മുഖം....എന്നിട്ടും... നമ്മുടെ സൗഹൃദം ഇന്നും അന്നത്തെ പോലെ തന്നെ...
LOVE YOU SO MUCH
**ഒരു വേനൽ കാലത്തിൻ്റെ ഓർമ്മക്ക്!!**


**ഒരു വേനൽ കാലത്തിൻ്റെ ഓർമ്മക്ക്!!**