• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നിനക്കായി.

Vespera

Newbie
നീയെൻ ആകാശമാകുവാൻ താഴെ ഞാൻ നിൻ ഭൂമിയാവാം..

നീയൊരു ഗാനമായിരുന്നുവെങ്കിൽ താളമായി ഞാൻ ചേർന്നുനിൽക്കാം..

നീയൊരു തിരയായലടിക്കാൻ ഞാനൊരു കരയായി കാത്തു നിൽക്കാം..

സൂര്യനായി നീയുണരുവാൻ പുലരിയായി ഞാൻ പുനർജനിക്കാം..

ഒടുവിൽ നീയെന്നേതാകുവാൻ ഇനിയുള്ള ജന്മവും കാത്തിരിക്കാം..
 
Waiting across lifetimes just to finally become one... what a mesmerizing expression of eternal love. "
 
നീയെൻ ആകാശമാകുവാൻ താഴെ ഞാൻ നിൻ ഭൂമിയാവാം..

നീയൊരു ഗാനമായിരുന്നുവെങ്കിൽ താളമായി ഞാൻ ചേർന്നുനിൽക്കാം..

നീയൊരു തിരയായലടിക്കാൻ ഞാനൊരു കരയായി കാത്തു നിൽക്കാം..

സൂര്യനായി നീയുണരുവാൻ പുലരിയായി ഞാൻ പുനർജനിക്കാം..

ഒടുവിൽ നീയെന്നേതാകുവാൻ ഇനിയുള്ള ജന്മവും കാത്തിരിക്കാം..
Kollaam chuper aayittinde
 
Top