G
Gupthan
Guest
നിങ്ങളുടെ ഐഡി നെയിം ഇടാൻ അല്ലെങ്കിൽ ഉണ്ടാകാൻ ഉള്ള കാരണം പറ..
എവിടെ നിന്നും ചൂണ്ടിയതാണ് അല്ലെങ്കിൽ ചുരണ്ടിയതാണ്....
ഫ്ലാഷ് ബാക്ക് ഉള്ളവർ ഫ്ലാഷ് ബാക്ക് പറ....
അല്ല അർത്ഥം നോക്കിയാണ് പേരിട്ടതെങ്കിൽ അത് പറ..
starting myslef.
Gupthan.
ഹരികൃഷ്ണൻസ് മൂവി character ആണ്..
ചായ ഇഷ്ട്ടം, കവിത, ഇഷ്ട്ടം.. പിന്നെ തട്ടി പോയെങ്കിലും മൊത്തത്തിൽ ഒരു മിസ്റ്ററി
ഉള്ള character ആണ്....
എന്തോ എനിക്കിഷ്ടം ആണ് ഗുപ്തനെ...!