.
ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, എന്താണ് നമ്മൾ തമ്മിലെന്ന്. ഞാൻ നിനക്കുള്ളതാണെന്നോ നീ എനിക്കുള്ളതാണെന്നോ ഒരിടത്തും നമ്മൾ എഴുതി വെച്ചിട്ടില്ല.
പക്ഷെ, എന്റെ ചുണ്ടുകൾ നിന്റെ നെറുകയിൽ അമരുമ്പോൾ..., നിന്റെ പിൻകഴുത്തിൽ എന്റെ മുഖം ചേർത്ത് വെക്കുമ്പോൾ നീ എനിക്കുള്ളതാണെന്ന് നിന്റെ ശരീരം എന്നോട് പറയാറുണ്ട്.
നിന്റെ കാതോരം എന്റെ ചുടുശ്വാസം തട്ടുമ്പോൾ ഒരു വല്ലാത്ത ലഹരിയോടെ നിന്റെ കണ്ണുകൾ കൂമ്പി അടയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
നിന്റെ മാറിലെ കറുത്ത മറുകുകളിൽ എന്റെ പല്ലുകൾ പതുക്കെ അമരുമ്പോൾ നീ എന്നെ മുറുകെ പുണരാറുണ്ടായിരുന്നു.
നിന്റെ പൊക്കിൾക്കുഴിയിലും അടിവയറ്റിലെ ചുഴികളിലും എന്റെ നാവിന്റെ ചൂടും നനവും പടരുമ്പോൾ, കാറ്റിലുലയുന്ന തിരമാലകൾ പോലെ നിന്റെ ഉടൽ വിറകൊള്ളുന്നത് ഞാനറിഞിട്ടുണ്ട്.
എന്റെ വിരലുകൾ നിന്റെ തുടയിടുക്കുകളിലെ രഹസ്യങ്ങളിലേക്ക് അരിച്ചിറങ്ങുമ്പോൾ, ഒരു മെഴുകുപോലെ നീ എന്നിലേക്ക് പൂർണ്ണമായും ഉരുകിത്തീരുകയായിരുന്നില്ലേ....
അപ്പോഴെല്ലാം നിന്റെ ഓരോ അണുവിലും ഞാൻ എന്നെത്തന്നെ കൊത്തിവെക്കുകയായിരുന്നു.
ഈ രഹസ്യം മറ്റാരും അറിയാതിരിക്കട്ടെ... എന്റെ കൈകൾക്കുള്ളിൽ, എന്റെ ചുണ്ടുകൾക്ക് കീഴിൽ നീ എന്റേത് മാത്രമായി, നമുക്ക് വേണ്ടി മാത്രം ഈ രാത്രികൾ ഇങ്ങനെ ഉരുകിത്തീരട്ടെ...