• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മുടേതല്ലെന്ന് ഉറപ്പുള്ള ഒരാളെ പ്രണയിക്കുന്നതിലും വലിയൊരു ഭ്രാന്ത് വേറെയുണ്ടാവില്ല...

nandini00

Active Ranker
നമ്മുടേതല്ലെന്ന് ഉറപ്പുള്ള ഒരാളെ പ്രണയിക്കുന്നതിലും വലിയൊരു ഭ്രാന്ത് വേറെയുണ്ടാവില്ല...
അതൊരു തരം വിചിത്രമായ ലഹരിയാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ആ ഓർമ്മകളിൽ തന്നെ ജീവിക്കാൻ കൊതിക്കുന്ന മനോഹരമായൊരു ലഹരി അതൊരു തരം തടവറയാണ് പുറത്തുകടക്കാൻ വഴികളുണ്ടായിട്ടും ആ തടവറയിലെ കനൽചൂടിനെ പ്രണയിച്ച് അവിടെത്തന്നെ കഴിയാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ വിചിത്രമായ വാശി.

സ്വന്തമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നൽകുന്ന വേദനയേക്കാൾ ഭീകരമാണ് അവരില്ലാത്ത ഈ ലോകത്തെ ശൂന്യതയെന്ന യാഥാർത്ഥ്യം. ചില പ്രണയങ്ങൾ അങ്ങനെയാണ്... കരയണയാത്ത തിരമാലകളെപ്പോലെ ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും തീരത്തെ ചുംബിക്കാൻ വെമ്പുന്ന തിരകൾ പോലെ ആ കാത്തിരിപ്പിലും ഒരു സുഖമുണ്ട്.

ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഇടമില്ലാത്ത പകരമായി ഒന്നും പ്രതീക്ഷിക്കാത്ത... ഒടുങ്ങാത്ത പ്രണയത്തിന്റെ ഒരു മധുരമുള്ള ഭ്രാന്ത്..‍♀️
 
നമ്മുടെതല്ലാത്ത എന്ന് പറയുമ്പോൾ മറ്റാരുടെയോ ആണ്... അങ്ങനെ നോക്കുമ്പോൾ അത് അവിഹിതം അല്ലേ...?
അവിഹിതമായാലും പ്രണയം ഇങ്ങനെ ഒക്കെ തന്നെ glorify ചെയ്യപ്പെടണം എന്ന് തന്നെയാണ് എൻ്റെയും പക്ഷം. :)
 
നമ്മുടേതല്ലെന്ന് ഉറപ്പുള്ള ഒരാളെ പ്രണയിക്കുന്നതിലും വലിയൊരു ഭ്രാന്ത് വേറെയുണ്ടാവില്ല...
അതൊരു തരം വിചിത്രമായ ലഹരിയാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ആ ഓർമ്മകളിൽ തന്നെ ജീവിക്കാൻ കൊതിക്കുന്ന മനോഹരമായൊരു ലഹരി അതൊരു തരം തടവറയാണ് പുറത്തുകടക്കാൻ വഴികളുണ്ടായിട്ടും ആ തടവറയിലെ കനൽചൂടിനെ പ്രണയിച്ച് അവിടെത്തന്നെ കഴിയാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ വിചിത്രമായ വാശി.

സ്വന്തമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നൽകുന്ന വേദനയേക്കാൾ ഭീകരമാണ് അവരില്ലാത്ത ഈ ലോകത്തെ ശൂന്യതയെന്ന യാഥാർത്ഥ്യം. ചില പ്രണയങ്ങൾ അങ്ങനെയാണ്... കരയണയാത്ത തിരമാലകളെപ്പോലെ ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും തീരത്തെ ചുംബിക്കാൻ വെമ്പുന്ന തിരകൾ പോലെ ആ കാത്തിരിപ്പിലും ഒരു സുഖമുണ്ട്.

ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഇടമില്ലാത്ത പകരമായി ഒന്നും പ്രതീക്ഷിക്കാത്ത... ഒടുങ്ങാത്ത പ്രണയത്തിന്റെ ഒരു മധുരമുള്ള ഭ്രാന്ത്..‍♀️

ഒടുക്കത്തെ എഴുത്ത്.... ❤️

സ്വന്തം ആവില്ല... സ്വന്തം ആക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടാണ് സ്നേഹിച്ചത്....
ഓരോ തവണയും ഫോണിൽ സംസാരിക്കുമ്പോ വീണ്ടും വീണ്ടും എടുത്തു പറയും.... ഒരിക്കലും ഒന്നിക്കില്ലെന്നു...
എത്രയൊക്കെ വാക്കുകൾ കൊണ്ടു കള്ളം പറഞ്ഞാലും ഹൃദയത്തിന് അറിയാം... തമ്മിൽ വല്ലാത്ത ഒരു ആത്‍മബന്ധം ഉണ്ടെന്നു....

ഹ്യൂമൻ അഡിക്ഷൻ അത് വല്ലാത്ത ഒരു ലഹരി ആണ്.... വിരഹം പ്രണയം ആയി ആസ്വദിക്കുന്ന അവസ്ഥ....
 
നമ്മുടേതല്ലെന്ന് ഉറപ്പുള്ള ഒരാളെ പ്രണയിക്കുന്നതിലും വലിയൊരു ഭ്രാന്ത് വേറെയുണ്ടാവില്ല...
അതൊരു തരം വിചിത്രമായ ലഹരിയാണ് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും ആ ഓർമ്മകളിൽ തന്നെ ജീവിക്കാൻ കൊതിക്കുന്ന മനോഹരമായൊരു ലഹരി അതൊരു തരം തടവറയാണ് പുറത്തുകടക്കാൻ വഴികളുണ്ടായിട്ടും ആ തടവറയിലെ കനൽചൂടിനെ പ്രണയിച്ച് അവിടെത്തന്നെ കഴിയാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ വിചിത്രമായ വാശി.

സ്വന്തമാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നൽകുന്ന വേദനയേക്കാൾ ഭീകരമാണ് അവരില്ലാത്ത ഈ ലോകത്തെ ശൂന്യതയെന്ന യാഥാർത്ഥ്യം. ചില പ്രണയങ്ങൾ അങ്ങനെയാണ്... കരയണയാത്ത തിരമാലകളെപ്പോലെ ഒരിക്കലും സ്വന്തമാകില്ലെന്നറിഞ്ഞിട്ടും തീരത്തെ ചുംബിക്കാൻ വെമ്പുന്ന തിരകൾ പോലെ ആ കാത്തിരിപ്പിലും ഒരു സുഖമുണ്ട്.

ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ഇടമില്ലാത്ത പകരമായി ഒന്നും പ്രതീക്ഷിക്കാത്ത... ഒടുങ്ങാത്ത പ്രണയത്തിന്റെ ഒരു മധുരമുള്ള ഭ്രാന്ത്..‍♀️
swanthamavilla enn ariyumbol ahnu nammal avare kooduthal snehikunnath❤️
 
അങ്ങനെ നഷ്ടപ്പെട്ടത് എന്തെല്ലാം :Drunk:
 
Correct
 
Athoru vallatha shapam pidicha thadavara ahnu , kinda churuli
 
Top