• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നമ്മളിടം❤️

Hridhyaa

Epic Legend
VIP
Posting Freak
നമ്മളിടം
_____________________

നമ്മുടേതെന്ന് നമ്മളോട് തന്നെ പറയാൻ ഒരാളെങ്കിലും വേണം..
ഒറ്റപ്പെട്ടു പോവുമ്പോ കൂട്ടിരിക്കാനോ, നിശബ്ദയിൽ ശബ്‌ദമാവാനോ വേണ്ടിയല്ല..
ഇനിയെന്തു ചെയ്യുമെന്ന് ഒരു ചോദ്യചിഹ്നം മുന്നിൽ വന്നു നിൽക്കുമ്പോൾ അതിനെ
തട്ടി മാറ്റി ഓടി തളർന്നു ചെന്നു കയറാൻ പാകത്തിൽ ഒരിടം..
അവിടെ ഒരു ഇരിപ്പിടം..
എന്തു പറ്റിയെന്ന് ചോദിക്കാതെ.. കെട്ടിപ്പിടിച്ച് അശ്വസിപ്പിക്കാതെ..
കൈയിൽ പിടിച്ച് അടുത്തിരുത്തി ഒന്നും മിണ്ടാതെ കൂടെയിരിക്കാൻ ഒരാൾ. അവിടെ ചുറ്റിനും നിറയുന്ന ശൂന്യതയിലും ഉള്ളിലെ ഒരുപാട് ചോദ്യങ്ങൾക്ക് എല്ലാത്തിനുമുള്ള ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽ പോലും ഒരു ഉത്തരം നൽകി മനസ്സ് തിരിച്ചു പിടിച്ചു നൽകാൻ പാകത്തിന് ഒപ്പമിരിക്കാൻ ഒരാൾ.
നമ്മളെ കേൾക്കാതെ കേൾക്കുന്ന ഒരാൾ
അറിയാതെ അറിയാൻ ഒരാൾ
ഒടുവിൽ കണ്ണുകൾ തുടച്ച് എഴുനേൽക്കാൻ തുടങ്ങുമ്പോൾ കൈകളിൽ ഒരു നിമിഷം മുറുകെ ചേർത്തുകൊണ്ട് കണ്ണുകളിൽ നോക്കി ചിരിക്കുന്ന ഒരാൾ.
തിരികെയിറങ്ങുമ്പോൾ പിൻവിളി ഇല്ലാതെ നമ്മളെ നോക്കി നിൽക്കാൻ,, ഇനിയും നിനക്ക് കയറി വരാൻ പാകത്തിൽ
ഇവിടൊരിടം ബാക്കിയുണ്ടെന്ന് പറയാൻ ഒരാൾ..
അങ്ങനെ ഒരാളെ ജീവിതത്തിൽ കണ്ടെത്തി വച്ചേക്കണം.
അല്ലെങ്കിൽ ഒറ്റപ്പെട്ടു പോവുമ്പോൾ
ഒരു ശൂന്യത നമ്മളെ കാർന്നു തിന്നും.!
❤️

773f8384c46a74c00800df9b413b73a9.jpg
 
View attachment 397052
Seriyaanu plan b thudanganam ennalle :Like:
 
:blush: aa oral undavum
 
എപ്പോഴും നിൻ്റെ കൂടെ ഇരിക്കാനും ഒന്നും മിണ്ടാതെ നീ പറയുന്ന മണ്ടത്തരങ്ങൾ ഒക്കെ കേൾക്കാനും കഴിയുന്ന ഒരേ ഒരു സാധനം introducing jack pillows comfortable and cozy pillows എത്ര തെറി വിളിച്ചാലും അടി കൊടുത്താലും തിരിച്ച് ഒരു അക്ഷരം മിണ്ടാതെ കേൾക്കും

1000246787.png
 
View attachment 397186
ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിക്കുന്നോ..
 
നമ്മളിടം
_____________________

നമ്മുടേതെന്ന് നമ്മളോട് തന്നെ പറയാൻ ഒരാളെങ്കിലും വേണം..
ഒറ്റപ്പെട്ടു പോവുമ്പോ കൂട്ടിരിക്കാനോ, നിശബ്ദയിൽ ശബ്‌ദമാവാനോ വേണ്ടിയല്ല..
ഇനിയെന്തു ചെയ്യുമെന്ന് ഒരു ചോദ്യചിഹ്നം മുന്നിൽ വന്നു നിൽക്കുമ്പോൾ അതിനെ
തട്ടി മാറ്റി ഓടി തളർന്നു ചെന്നു കയറാൻ പാകത്തിൽ ഒരിടം..
അവിടെ ഒരു ഇരിപ്പിടം..
എന്തു പറ്റിയെന്ന് ചോദിക്കാതെ.. കെട്ടിപ്പിടിച്ച് അശ്വസിപ്പിക്കാതെ..
കൈയിൽ പിടിച്ച് അടുത്തിരുത്തി ഒന്നും മിണ്ടാതെ കൂടെയിരിക്കാൻ ഒരാൾ. അവിടെ ചുറ്റിനും നിറയുന്ന ശൂന്യതയിലും ഉള്ളിലെ ഒരുപാട് ചോദ്യങ്ങൾക്ക് എല്ലാത്തിനുമുള്ള ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽ പോലും ഒരു ഉത്തരം നൽകി മനസ്സ് തിരിച്ചു പിടിച്ചു നൽകാൻ പാകത്തിന് ഒപ്പമിരിക്കാൻ ഒരാൾ.
നമ്മളെ കേൾക്കാതെ കേൾക്കുന്ന ഒരാൾ
അറിയാതെ അറിയാൻ ഒരാൾ
ഒടുവിൽ കണ്ണുകൾ തുടച്ച് എഴുനേൽക്കാൻ തുടങ്ങുമ്പോൾ കൈകളിൽ ഒരു നിമിഷം മുറുകെ ചേർത്തുകൊണ്ട് കണ്ണുകളിൽ നോക്കി ചിരിക്കുന്ന ഒരാൾ.
തിരികെയിറങ്ങുമ്പോൾ പിൻവിളി ഇല്ലാതെ നമ്മളെ നോക്കി നിൽക്കാൻ,, ഇനിയും നിനക്ക് കയറി വരാൻ പാകത്തിൽ
ഇവിടൊരിടം ബാക്കിയുണ്ടെന്ന് പറയാൻ ഒരാൾ..
അങ്ങനെ ഒരാളെ ജീവിതത്തിൽ കണ്ടെത്തി വച്ചേക്കണം.
അല്ലെങ്കിൽ ഒറ്റപ്പെട്ടു പോവുമ്പോൾ
ഒരു ശൂന്യത നമ്മളെ കാർന്നു തിന്നും.!
❤️

View attachment 397052
Unable to understand :las:
 
Top