മിക്കവാറും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു ബന്ധമാണ് സ്ത്രീപുരുഷ സൗഹൃദം. പക്ഷെ ഇന്നും മാന്യത നിറഞ്ഞ സ്ത്രീപുരുഷ സൗഹൃദങ്ങൾ നിലനിപ്പുണ്ട് . കുറച്ചു പേർ കാണ്ണിച്ചു കൂട്ടുന്ന വിഡ്ഡിത്തങ്ങള് കാരണ്ണം ഒരുപാട് നല്ല സൗഹൃദങ്ങൾക്ക് വിലക്കുകൾ വരുന്നത് അസഹനീയം പവിത്രത നിറഞ്ഞ സൗഹൃദത്തെ കുറച്ചു കാണരുത്
Good morning all
Good morning all