• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തിരിച്ചറിവുകൾ….

Aromalunni

Epic Legend
Chat Pro User
എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ് എന്താണെന്ന് വെച്ചാൽ അവരുടെ ആവശ്യങ്ങൾക്ക് നമ്മൾ എപ്പോഴും അവൈലബിൾ ആയിരിക്കണം പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് അവർ ഉണ്ടാവില്ല എന്നതാണ് …

അതുപോലെ നിങ്ങളുടെ ലൈഫിൽ നിങ്ങള്ക്ക് കിട്ടിയ തിരിച്ചറിവുകൾ എന്താണ് ???
 
Our expectations are the real culprit here. When we help someone in need we naturally tend to expect that they would do the same for us. But in turn when they go against our expectation, we feel betrayed.
Apo expect cheyand irikuka. But thats easier said than done. Basic human nature aanu. Can't help it.
But once you rise above this expectation part pinne life full chill ayirkum. We will be happy with whatever we create for us.
 
ആവശ്യങ്ങൾ എന്ന് പറയുമ്പോൾ... ആവശ്യങ്ങൾ ഒരിക്കലും ആർക്കും തീരുന്നില്ല... ആവശ്യങ്ങൾ എന്നും ഉണ്ടായികൊണ്ടേ ഇരിക്കും... എല്ലാവരുടെയും എല്ലാ ആവശ്യങ്ങൾക്കും അല്ലെങ്കിൽ, ഒരാളുടെ എല്ലാ ആവശ്യങ്ങൾക്കും നമ്മൾ ഉണ്ടാകണം എന്ന് ഇല്ല... നമ്മളെ കൊണ്ട് ഒരു ഉപകാരം ഒരാൾക്ക് ഉണ്ടാകുന്നുണ്ട് എങ്കിൽ അത് ചെയ്യുക... കഴിയില്ലെങ്കിൽ നിരസിക്കുക അതല്ലാതെ നമ്മൾ ചെയ്തു... എന്നത് കൊണ്ട് അയാളും ചെയ്യണം എന്ന് ഇല്ല... നമ്മൾ ചെയ്യുന്നതിന് മറ്റാരെങ്കിലും വഴി ആകാം നമുക്ക് പ്രതിഫലം കിട്ടുക... അത് ഇന്നാകാം ചിലപ്പോൾ നാളെയും...
 
Ayyuoooo…. Ethu enne upadheshichu nereyaakkanulla post allaaa…. Athu njan vere edunduuu :facepalm:
 
എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ് എന്താണെന്ന് വെച്ചാൽ അവരുടെ ആവശ്യങ്ങൾക്ക് നമ്മൾ എപ്പോഴും അവൈലബിൾ ആയിരിക്കണം പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് അവർ ഉണ്ടാവില്ല എന്നതാണ് …

അതുപോലെ നിങ്ങളുടെ ലൈഫിൽ നിങ്ങള്ക്ക് കിട്ടിയ തിരിച്ചറിവുകൾ എന്താണ് ???
ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന്...
 
എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ് എന്താണെന്ന് വെച്ചാൽ അവരുടെ ആവശ്യങ്ങൾക്ക് നമ്മൾ എപ്പോഴും അവൈലബിൾ ആയിരിക്കണം പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് അവർ ഉണ്ടാവില്ല എന്നതാണ് …

അതുപോലെ നിങ്ങളുടെ ലൈഫിൽ നിങ്ങള്ക്ക് കിട്ടിയ തിരിച്ചറിവുകൾ എന്താണ് ???

Even though I still don't fully understand, If I have realized a lot now. Anyways..Two years ago, my family went through one of the worst situations we had ever faced. Since then, I've come to understand that I shouldn't trust people just because they seem sweet on the surface. Life has taught me that there’s always more to a person than what meets the eye.
 
Last edited:
എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ് എന്താണെന്ന് വെച്ചാൽ അവരുടെ ആവശ്യങ്ങൾക്ക് നമ്മൾ എപ്പോഴും അവൈലബിൾ ആയിരിക്കണം പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് അവർ ഉണ്ടാവില്ല എന്നതാണ് …

അതുപോലെ നിങ്ങളുടെ ലൈഫിൽ നിങ്ങള്ക്ക് കിട്ടിയ തിരിച്ചറിവുകൾ എന്താണ് ???

Ithe enne serious ayi edukuno anne muthal pala relationship thakarum ….. enne serious ayi edukathirikuno anne muthal pala avaganakallum neridendiyem varum
 
എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ് എന്താണെന്ന് വെച്ചാൽ അവരുടെ ആവശ്യങ്ങൾക്ക് നമ്മൾ എപ്പോഴും അവൈലബിൾ ആയിരിക്കണം പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് അവർ ഉണ്ടാവില്ല എന്നതാണ് …

അതുപോലെ നിങ്ങളുടെ ലൈഫിൽ നിങ്ങള്ക്ക് കിട്ടിയ തിരിച്ചറിവുകൾ എന്താണ് ???

സ്വന്തം കാര്യം മാത്രം നോക്കി നടക്കുക. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. :)
 
Njan nerathe ittyttund.. Paisakk kanakk eppozhum one side mathram ayirikkum
 
സ്വന്തം കാര്യം മാത്രം നോക്കി നടക്കുക. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. :)
Athaavumbo samaadhanam undaavumleee
 
എന്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചറിവ് എന്താണെന്ന് വെച്ചാൽ അവരുടെ ആവശ്യങ്ങൾക്ക് നമ്മൾ എപ്പോഴും അവൈലബിൾ ആയിരിക്കണം പക്ഷെ നമ്മുടെ ആവശ്യങ്ങൾക്ക് അവർ ഉണ്ടാവില്ല എന്നതാണ് …

അതുപോലെ നിങ്ങളുടെ ലൈഫിൽ നിങ്ങള്ക്ക് കിട്ടിയ തിരിച്ചറിവുകൾ എന്താണ് ???
Etra pani kittiyalum thiricharivu undavathavan aanu njaan
 
Top