• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

താരകം❤️

Raks

Wellknown Ace
പറഞ്ഞു തീരാതെ..,ചേർത്ത് പിടിച്ച് മതിയാകാതെ,സ്നേഹിച്ച് കൊതി തീരാതെ , കണ്ണുകളിൽ ഒരായിരം കൗതുകം നിറച്ച് ,ഹൃദയത്തിൽ ഒരു ചെറു നോവ് പടർത്തി, വീണ്ടും വീണ്ടും എൻ്റേത് മാത്രം എന്ന് പറയാതെ പറഞ്ഞു ..സ്വപ്നത്തിൽ എന്നപോലെ വിരുന്നു വന്ന താരകം.


 
Enn vinnile thaarame
Ennumen nenjile swasame

Thoo manthahaasam chinthakalil
Chenthaamara poovayi maarukayayi
Neethanilennil maaya prapancham
Njan nin nizhalayi ennum:holiday:
 
പറഞ്ഞു തീരാതെ..,ചേർത്ത് പിടിച്ച് മതിയാകാതെ,സ്നേഹിച്ച് കൊതി തീരാതെ , കണ്ണുകളിൽ ഒരായിരം കൗതുകം നിറച്ച് ,ഹൃദയത്തിൽ ഒരു ചെറു നോവ് പടർത്തി, വീണ്ടും വീണ്ടും എൻ്റേത് മാത്രം എന്ന് പറയാതെ പറഞ്ഞു ..സ്വപ്നത്തിൽ എന്നപോലെ വിരുന്നു വന്ന താരകം.


അവൻ പ്രണയിച്ച് തുടങ്ങിയതിനു ശേഷമാണ്... അവൾ നിലാവായത്.... നക്ഷത്രമായത്... മഴയായത്... മഴവില്ലായത്....
 
Athe...pranayathinte sugandham perunna puthu mazhayaayum..swapnangalk chaarutha ekunna maarivillayum..raavinu niram chaarthunna nilaavayum...kouthukangalude..varna raachi virikkunna nakshathramayum aval ennil poothulanju nilkunnu
 
Top