• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തനിച്ചായി പോയവരോട്...

EROS

Epic Legend
Chat Pro User
.
ഒരിക്കലും നിങ്ങളെ ഇട്ടേച്ചു പോയവരെ ഓർത്ത് ദുഖിച്ചിരിക്കരുത്. അവരത് അർഹിക്കുന്നില്ല.
ജീവിതത്തിൽ നിങ്ങൾ ഒറ്റക്കാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം...
ഒരു മടിയും കൂടാതെ എന്റെ PM ൽ കയറി ഒരു Hello ഇട്ടേക്കൂ...
ഭാഗ്യം ഉണ്ടേൽ നിങ്ങൾക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയേക്കാം.
എന്നിട്ട് ജീവിതം ആസ്വദിക്കൂ...
:Laugh1:

.

images (52)~2.jpeg
 
View attachment 281002
i am the stongest person when i am alone
 
.
ഒരിക്കലും നിങ്ങളെ ഇട്ടേച്ചു പോയവരെ ഓർത്ത് ദുഖിച്ചിരിക്കരുത്. അവരത് അർഹിക്കുന്നില്ല.
ജീവിതത്തിൽ നിങ്ങൾ ഒറ്റക്കാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം...
ഒരു മടിയും കൂടാതെ എന്റെ PM ൽ കയറി ഒരു Hello ഇട്ടേക്കൂ...
ഭാഗ്യം ഉണ്ടേൽ നിങ്ങൾക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയേക്കാം.
എന്നിട്ട് ജീവിതം ആസ്വദിക്കൂ...
:Laugh1:

.

View attachment 281002
ആർക്ക് ഭാഗ്യം ഉണ്ടെങ്കിൽ...? :rofl1:
 
ആർക്ക് ഭാഗ്യം ഉണ്ടെങ്കിൽ...? :rofl1:

എനിക്ക്... അല്ലാതെ വേറെ ആർക്കാണ് ചേട്ടാ... എനിക്ക് എന്റെ ഭാഗ്യനിർഭാഗ്യങ്ങളെ മാത്രം കുറിച്ചല്ലേ ഓർക്കേണ്ടതുള്ളൂ... ;)

ചേട്ടൻ എവിടെ ആയിരുന്നു... കുറെ കാലം ആയല്ലോ കണ്ടിട്ട്... എന്തേലും നല്ല കോള് ഒത്തിട്ടുണ്ടാവും അല്ലേ...
:)
 
ഒരു win win ഭാഗ്യക്കുറി അടിച്ചു ... ഇനി അരിമേടിക്കാൻ കാശില്ലാണ്ടാവുമ്പോ വരാം :headphones:
 
.
ഒരിക്കലും നിങ്ങളെ ഇട്ടേച്ചു പോയവരെ ഓർത്ത് ദുഖിച്ചിരിക്കരുത്. അവരത് അർഹിക്കുന്നില്ല.
ജീവിതത്തിൽ നിങ്ങൾ ഒറ്റക്കാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം...
ഒരു മടിയും കൂടാതെ എന്റെ PM ൽ കയറി ഒരു Hello ഇട്ടേക്കൂ...
ഭാഗ്യം ഉണ്ടേൽ നിങ്ങൾക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയേക്കാം.
എന്നിട്ട് ജീവിതം ആസ്വദിക്കൂ...
:Laugh1:

.

View attachment 281002
ഇതെന്നാ പുതിയ strategy ആണോ മാഷേ
 
ജീവിതം മുന്നോട്ട് പോകുന്നവർക്കാണ് സുഖവും സന്തോഷവും, പിന്നോട്ട് നോക്കിയാൽ നഷ്ടങ്ങൾ മാത്രമേ കാണാൻ കഴിയൂ.
അവരില്ലായ്മ കഞ്ഞിയിലും, പകൽ രാത്രിയിലും സ്വപ്നങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയല്ല, മറിച്ച് നിങ്ങളുടെ ജീവിതത്തെ പുതുതായി അങ്ങിനെ പുനർനിർമിക്കാനും. സ്നേഹത്തിന് ഒന്നും അവസാനമല്ല ശരിയായ ചങ്കു സുഹൃത്ത് കാണാൻ എന്നും സമയമുണ്ട്. ഒന്ന് "Hello" പറയൂ, ചിലപ്പോഴത് ജീവിതത്തിലെ ഏറ്റവും നല്ല ബന്ധത്തിന്റെ തുടക്കമായിരിക്കും
 
ഇവിടെ കാശുണ്ടാക്കാനുള്ള പരിപാടികളും ഉണ്ടോ... എന്നാൽ അതൊന്നും പറഞ്ഞു തരണേ ചേട്ടാ... കാശിനൊക്കെ നല്ല ബുദ്ധിമുട്ടുള്ള സമയമാണ്...
:Laugh1:
 
ഇതെന്നാ പുതിയ strategy ആണോ മാഷേ

എങ്ങനെ എങ്കിലും എന്തേലും നടന്നാല്ലോ എന്ന് വിചാരിച്ചു ഇട്ടതാണ്... പക്ഷേ ഈ പോസ്റ്റ് ഇട്ടതു കൊണ്ട് ഒരു കാര്യം മനസ്സിലായി. ഞാൻ മാത്രം ആണ് ഇവിടെ തനിച്ചുള്ളത്. :( അല്ലേൽ ഒരാളെങ്കിലും എന്റെ PMൽ ഒരു Hello അയക്കുമായിരുന്നില്ലേ. എന്തായാലും ഇവിടെ ആരും തനിച്ചല്ല എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. :)
 
എന്നിട്ടു ഒരാള് പോലും എന്റെ PM ൽ Hello പറഞ്ഞില്ലന്നേ...
:cry1:
 
ഇവിടെ കാശുണ്ടാക്കാനുള്ള പരിപാടികളും ഉണ്ടോ... എന്നാൽ അതൊന്നും പറഞ്ഞു തരണേ ചേട്ടാ... കാശിനൊക്കെ നല്ല ബുദ്ധിമുട്ടുള്ള സമയമാണ്...
:Laugh1:
കയ്യിൽ കല ഉള്ളപ്പോ ചേട്ടൻ എന്തിന് ജീവിതത്തെ ഭയക്കണം ;)
ആ പഴയ നഗ്നനൃത്തത്തിന്റെ സ്റ്റെപ്പുകൾ ഒന്ന് പൊടി തട്ടി എടുത്താൽ പോരെ :Laugh1:
 
അങ്ങനെ ചുവടു വെച്ചിട്ടു ഇപ്പോൾ എത്ര വർഷങ്ങളായി ചേട്ടാ... ഇപ്പോൾ കളിച്ചാൽ ചുവടുകളെല്ലാം തെറ്റുകയേ ഉള്ളൂ... ഇനി ഇപ്പോൾ എല്ലാം ഒന്നൂടെ പഠിച്ചു ചെയ്യാന്ന് വെച്ചാൽ നടക്കുമോന്നു ഉറപ്പും ഇല്ല. :(
 
.
ഒരിക്കലും നിങ്ങളെ ഇട്ടേച്ചു പോയവരെ ഓർത്ത് ദുഖിച്ചിരിക്കരുത്. അവരത് അർഹിക്കുന്നില്ല.
ജീവിതത്തിൽ നിങ്ങൾ ഒറ്റക്കാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം...
ഒരു മടിയും കൂടാതെ എന്റെ PM ൽ കയറി ഒരു Hello ഇട്ടേക്കൂ...
ഭാഗ്യം ഉണ്ടേൽ നിങ്ങൾക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയേക്കാം.
എന്നിട്ട് ജീവിതം ആസ്വദിക്കൂ...
:Laugh1:

.

View attachment 281002
 
എങ്ങനെ എങ്കിലും എന്തേലും നടന്നാല്ലോ എന്ന് വിചാരിച്ചു ഇട്ടതാണ്... പക്ഷേ ഈ പോസ്റ്റ് ഇട്ടതു കൊണ്ട് ഒരു കാര്യം മനസ്സിലായി. ഞാൻ മാത്രം ആണ് ഇവിടെ തനിച്ചുള്ളത്. :( അല്ലേൽ ഒരാളെങ്കിലും എന്റെ PMൽ ഒരു Hello അയക്കുമായിരുന്നില്ലേ. എന്തായാലും ഇവിടെ ആരും തനിച്ചല്ല എന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. :)
Njan Hello thannallo
 
നിർത്തി പോയവരെല്ലാം വീണ്ടും വന്നോ? ചങ്കിടിപ്പിന് എന്നെ മിസ്സ് ചെയ്തോ?
:Laugh1:
Chumbanam thanna chundukalkku vida ennu paranju ningal pokum pole enikku pattuo maaashe. hridayathil program cheythu vachathokke avideyundallo.vannalalle pattu. Athukondu roopam maariyum varum .aa pinne pm msg ayakkan ningalokke vip alle nammal id illathavar engane hello tharan. :cry1::cry1:
 
:Laugh1: :Cwl:
 
.
ഒരിക്കലും നിങ്ങളെ ഇട്ടേച്ചു പോയവരെ ഓർത്ത് ദുഖിച്ചിരിക്കരുത്. അവരത് അർഹിക്കുന്നില്ല.
ജീവിതത്തിൽ നിങ്ങൾ ഒറ്റക്കാണെന്ന തോന്നലുണ്ടെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്യണം...
ഒരു മടിയും കൂടാതെ എന്റെ PM ൽ കയറി ഒരു Hello ഇട്ടേക്കൂ...
ഭാഗ്യം ഉണ്ടേൽ നിങ്ങൾക്ക് നല്ലൊരു സുഹൃത്തിനെ കിട്ടിയേക്കാം.
എന്നിട്ട് ജീവിതം ആസ്വദിക്കൂ...
:Laugh1:

.

View attachment 281002
എത്രയൊക്കെ മറക്കാൻ നോക്കിയാലും ഉറങ്ങാൻ കണ്ണുകൾ അടയ്ക്കുബോൾ
വരുന്ന ഓർമ്മകൾ അതു അങ്ങനെ തന്നെ ഉണ്ട് തിരിച്ചു കിട്ടാത്ത എന്റെ സ്നേഹം :tired:
 
കണ്ണടക്കുമ്പോൾ മാത്രം ആണ് ഓർമ്മകൾ വരുന്നതെങ്കിൽ കണ്ണടക്കാതെ ഉറങ്ങാൻ പരിശീലിച്ചു നോക്കിയാല്ലോ...
 
Top