nandini00
Wellknown Ace
ഞാൻ
എന്നും നിനക്ക് നൽകിയത്
എന്നിലെ മനോഹരമായ
എന്നെ മാത്രം ആയിരുന്നു ....
നിന്നെ എനിക്ക്
ഒനത്തിരി ഇഷ്ടം ആയിരുന്നു ....
പിന്നീട് ഞാൻ
നിനക്ക് പകുത്തു
വെച്ച എന്നിലെ സമയം
അതായിരുന്നു എനിക്ക് നീ ....
അപ്പോഴും
നീ തിരിച്ചു അറിയാതെ പോയ
എന്റെ പ്രണയം ......
അതിൽ നീ എന്നെ കണ്ടില്ല ......
എന്റെ കണ്ണുകളിലെ
തിളക്കം കണ്ടില്ല .....
എന്റെ ചുണ്ടിലെ
മാഞ്ഞു പോയ
ചിരി നീ കണ്ടില്ല ......
എന്റെ
വറ്റി വരണ്ട വാക്കുകൾ നീ കേട്ടില്ല .....
ഞാൻ നീട്ടിപ്പിടിച്ച
എൻ്റെ കൈകൾ നീ കണ്ടില്ല ...
എന്നാലും
എനിക്ക് നിന്നോട് പരിഭവമില്ല .....
ഇന്നും
എനിക്ക് നിന്നോട്
എന്റെ ജീവനോളം സ്നേഹമാണ് ........

എന്നും നിനക്ക് നൽകിയത്
എന്നിലെ മനോഹരമായ
എന്നെ മാത്രം ആയിരുന്നു ....
നിന്നെ എനിക്ക്
ഒനത്തിരി ഇഷ്ടം ആയിരുന്നു ....
പിന്നീട് ഞാൻ
നിനക്ക് പകുത്തു
വെച്ച എന്നിലെ സമയം
അതായിരുന്നു എനിക്ക് നീ ....
അപ്പോഴും
നീ തിരിച്ചു അറിയാതെ പോയ
എന്റെ പ്രണയം ......
അതിൽ നീ എന്നെ കണ്ടില്ല ......
എന്റെ കണ്ണുകളിലെ
തിളക്കം കണ്ടില്ല .....
എന്റെ ചുണ്ടിലെ
മാഞ്ഞു പോയ
ചിരി നീ കണ്ടില്ല ......
എന്റെ
വറ്റി വരണ്ട വാക്കുകൾ നീ കേട്ടില്ല .....
ഞാൻ നീട്ടിപ്പിടിച്ച
എൻ്റെ കൈകൾ നീ കണ്ടില്ല ...
എന്നാലും
എനിക്ക് നിന്നോട് പരിഭവമില്ല .....
ഇന്നും
എനിക്ക് നിന്നോട്
എന്റെ ജീവനോളം സ്നേഹമാണ് ........


