ഞാൻ നിന്റെ ആരാ....
ആവോ.. എനിക്കറിയില്ല... കെട്ട്യോൾ ആയിട്ട് കാണാനാ എനിക്ക് ഇഷ്ടം..
അയ്യടാ.. അനിയത്തി ആയിട്ട് കണ്ടാ മതി..
അനിയത്തിയോ...
അനിയത്തി എങ്കിൽ അനിയത്തി...
ഇങ്ങു വാ കൊഞ്ചിക്കാം...
അതെ... എനിക്ക് നിന്റെ കെട്ട്യോൾ ആയ മതിട്ട..
ഇതല്ലെടി പുല്ലേ ആദ്യമേ പറഞ്ഞെ.. കെട്ട്യോൾ ആണെന്ന്...