.
ഞാൻ എന്തിന് പോകണം?
വിട്ടു പോകാന്‍ എനിക്ക് മടിയുണ്ട്.
എന്റെ പകലുകൾക്കിടയിലൂടെ ഒരു രാത്രി വളരുന്നു.
പെയ്തു തീര്‍ന്ന സ്വപ്നങ്ങളില്‍ മൗനത്തിന്റെ മുറിവുകള്‍.
നിദ്രാ രഹിതമായ യാത്രകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുന്നു.
ദുസ്വപ്നങ്ങളുടെ വരണ്ട ഭൂമികളിലേക്ക്, ദുരിതങ്ങളിലേക്ക്...
ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളിൽ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നതുപോലെ.
പക്ഷേ..., ദുശ്ശകുനങ്ങളുടെ പാതയിലുടെ കടന്ന് പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.

Last edited: