• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഞാൻ എന്തിന് പോകണം?

kadal

Epic Legend
Chat Pro User
.
ഞാൻ എന്തിന് പോകണം?
വിട്ടു പോകാന്‍ എനിക്ക് മടിയുണ്ട്.
എന്‍റെ പകലുകൾക്കിടയിലൂടെ ഒരു രാത്രി വളരുന്നു.
പെയ്തു തീര്‍ന്ന സ്വപ്നങ്ങളില്‍ മൗനത്തിന്‍റെ മുറിവുകള്‍.
നിദ്രാ രഹിതമായ യാത്രകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുന്നു.
ദുസ്വപ്നങ്ങളുടെ വരണ്ട ഭൂമികളിലേക്ക്, ദുരിതങ്ങളിലേക്ക്...
ഈ ഗ്രാമത്തിന്‍റെ വരണ്ടുണങ്ങിയ കണ്ണുകളിൽ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നതുപോലെ.
പക്ഷേ..., ദുശ്ശകുനങ്ങളുടെ പാതയിലുടെ കടന്ന് പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.
.

6132545c5da7ed112c5948f3873842ef.jpg
 
Last edited:
.
ഞാൻ എന്തിന് പോകണം?
വിട്ടു പോകാന്‍ എനിക്ക് മടിയുണ്ട്.
എന്‍റെ പകലുകൾക്കിടയിലൂടെ ഒരു രാത്രി വളരുന്നു.
പെയ്തു തീര്‍ന്ന സ്വപ്നങ്ങളില്‍ മൗനത്തിന്‍റെ മുറിവുകള്‍.
നിദ്രാ രഹിതമായ യാത്രകളിലേക്ക് ഞാന്‍ വലിച്ചെറിയപ്പെടുന്നു.
ദുസ്വപ്നങ്ങളുടെ വരണ്ട ഭൂമികളിലേക്ക്, ദുരിതങ്ങളിലേക്ക്...
ഈ ഗ്രാമത്തിന്‍റെ വരണ്ടുണങ്ങിയ കണ്ണുകളിൽ ഞാന്‍ പിന്നെയും എന്നെ കണ്ടെത്തുന്നതുപോലെ.
പക്ഷേ..., ദുശ്ശകുനങ്ങളുടെ പാതയിലുടെ കടന്ന് പോകുവാന്‍ ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.
.

Inipo pondaaa...
 
Top