നാം ഒരേ സമയം ഒന്നിലധികം ലോകങ്ങളിൽ ജീവിക്കുന്നവരാണ്.
നമ്മൾ വിധിക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് യാഥാർത്ഥ്യങ്ങളിൽ ജീവിക്കുന്നു.
അതേ സമയം തന്നെ നമ്മളാഗ്രഹിക്കുന്നതുപോലെ നമ്മൾ ഇഷ്ട്ടപെടുന്നവർക്കൊപ്പം നമ്മുടേതായ സ്വപ്നലോകത്തും, നമ്മളെ സ്നേഹിക്കുന്നവർക്കൊപ്പം അവർ ആഗ്രഹിക്കുന്നതു പോലെ അവരുടേതായ ലോകത്തും നമുക്ക് ഒരേപോലെ ജീവിക്കാൻ സാധിക്കുന്നു

Last edited: