ചില കാര്യങ്ങൾ ചിലപ്പോൾ നമ്മൾ ചിലരോട് പറയാൻ മടിക്കും. എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാ ഭയം കൊണ്ടാകാം ഇഷ്ട്ടം കൊണ്ടാകാം. ചിലപ്പോൾ അറിഞ്ഞിട്ട് ആൾ നന്നായാലോ എന്ന ചിന്തയിലും ആകാം.
ചിലപ്പോ പിനീട് പറയണം എന്ന് തോന്നുപോ ആൾ ഒരുപാടു അകൽച്ചയിൽ ആയിട്ടുണ്ടാകും
അത് ഒരിക്കലും ഒട്ട് പറയാൻ പറ്റുകയും ഇല്ല
നിങ്ങൾ ഇങ്ങനെ പറയാതെ ബാക്കി വെച്ച കാര്യങ്ങൾ ഒരുപാടു ഉണ്ടോ അതോ കുറച്ചേ ഉള്ളോ