നമ്മൾ പലപ്പോഴും ഒറ്റയ്ക്കായ് എന്ന് തോന്നുപോ ഒക്കെ കൂടെ നിലുക്കുന്ന ആൾകാർ ഇല്ലേ, നമ്മൾ പ്രതീക്ഷിച്ച ആൾ ആകണം എന്നില്ല പക്ഷെ ചിലർ നില്ക്കും എന്ന് നമ്മൾ പ്രതീക്ഷിക്കും പക്ഷെ കാണില്ല ചിലർ മികപ്പോഴും അടി ഇടി വഴക് എന്ന് വേണ്ട പറ്റുന്ന രീതിക് ഒക്കെ ഇറിറ്റേറ്റ് ചെയ്യും പക്ഷെ എന്ത് സംഭവിച്ചാലും ആൾ എങ്ങും പോകില്ല, ചിലപ്പോ മിണ്ടാതെ ഒക്കെ ഇരിക്കും, ഇതിൽ ഒന്നും കാണാറ് പോലും ഇല്ലായിരിക്കും പക്ഷെ എപ്പയും നമ്മളോട് ഒരു അടുപ്പം സൂക്ഷിക്കും. എന്തെങ്കിലും തിരികെ കിട്ടും എന്ന് വെച്ചോ, എന്തെക്കിലും സിമ്പത്തിയുടെ പേരിലോ എന്തെങ്കിലും കടപ്പാടിന്റെ പേരിലോ ആയിരിക്കില്ല, ഒരു കാരണവും ഇല്ലെങ്കിലും. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ been in touch with them. I have one like that kurachu കഴിഞു mention ചെയ്യാ