Galaxystar
Favoured Frenzy
നമ്മൾ എത്ര അവഗണിച്ചാലും, എത്ര ദേഷ്യപ്പെട്ടാലും നമ്മെ വിട്ടുപോകാത്തവർ നമ്മൾ എത്ര വേദനിപ്പിച്ചാലും അതൊന്നും കാര്യമാക്കാത്തവർ
നമ്മുടെ ഒരു സ്നേഹ വാക്കിനായി കാത്തിരിക്കുന്ന ചിലർ

വിട്ടു പോകാൻ കഴിയാത്തതു കൊണ്ടു മാത്രം നമ്മെ ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്ന ചിലർ
അവരോളം നമ്മെ മനസ്സിലാക്കാൻ കഴിയുന്ന മറ്റാരും ഇല്ലെന്നതാണ് സത്യം !!! ചിലർ ഇങ്ങനെയാണ് സഹനത്തിലൂടെ, സ്നേഹത്തിലൂടെ നമ്മെ കീഴടക്കുന്നവർ
നമ്മുടെ ഒരു സ്നേഹ വാക്കിനായി കാത്തിരിക്കുന്ന ചിലർ
അവരോളം നമ്മെ മനസ്സിലാക്കാൻ കഴിയുന്ന മറ്റാരും ഇല്ലെന്നതാണ് സത്യം !!! ചിലർ ഇങ്ങനെയാണ് സഹനത്തിലൂടെ, സ്നേഹത്തിലൂടെ നമ്മെ കീഴടക്കുന്നവർ