18 വർഷങ്ങൾ കഴിഞ്ഞ് ഭാര്യക്കും മക്കൾക്കുമൊപ്പം സ്വന്തം നാട്ടിൽ തിരിച്ചെത്തുകയാണ് രവീന്ദ്രൻ. എന്നാൽ അയാളുടെ വരവ് ചില ബന്തുക്കൾക്ക് ഇഷ്ട്ടപ്പെടുന്നില്ല. സ്വത്തുക്കൾ ഭാഗം വയ്ക്കേണ്ടിവരുമോ എന്ന് അവർ ഭയപ്പെടുന്നു. അതേ സമയം പണ്ട് താൻ സ്നേഹിച്ചിരുന്ന പെണ്‍കുട്ടി ഇപ്പോഴും തനിക്കുവേണ്ടി കാത്തിരിപ്പുണ്ട് എന്ന് അറിയുന്ന രവീന്ദ്രൻ മാനസ്സികമായി തളരുന്നു. ഗിരീഷ് പുത്തഞ്ചേരി രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് രവീന്ദ്രൻ മാഷ് സഗീതം നൽകിയ ഇ ഗാനത്തിന്റ ഫീൽ...ഒരു രക്ഷയുമില്ല.. എത്ര കേട്ടാലും മതിവരാത്ത അപൂർവം പാട്ടുകളിൽ ഒന്ന്