G
GandharvaJr
Guest
Zozo നിന്ന് മാറി നിന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചത്... എട്ടായി എന്തിയെ എന്ന് ചോദിച്ച് വന്ന് കിടക്കുന്ന ഒരു 10-15 ലേഡീസ് മെസ്സേജ്.. എട്ടായിയേ അന്വേഷിച്ച് വന്ന guest account കൾ കൈ മാറിയ മെസ്സേജ് ആയി വന്ന അനിയന്മാരുടെ മെസ്സേജ്....
ആകെ മൊത്തം 1 മെസ്സേജ്.....
നമ്മുക്ക് ഒന്നും ആരും ഇല്ലന്നെ.....എന്നെ കാണാതെ ചങ്ക് പൊട്ടി കരയും എന്ന് ഓർത്ത ലേഡീസ് ഒക്കെ ഇപ്പോ.....
ആകെ മൊത്തം 1 മെസ്സേജ്.....
നമ്മുക്ക് ഒന്നും ആരും ഇല്ലന്നെ.....എന്നെ കാണാതെ ചങ്ക് പൊട്ടി കരയും എന്ന് ഓർത്ത ലേഡീസ് ഒക്കെ ഇപ്പോ.....