ഗ്രീഷ്മം
ഞാൻ ഗ്രീഷ്മങ്ങളിൽ
നിന്നെ വരവേൽക്കാം
ഇലകൾ പൊഴിയും വരെ സംസാരിക്കാം
ഇടതൂർന്നെത്തുന്ന
വെയിലിൽ നിനക്കായി കുടനീർത്താം
ഇനിയും കാണാം
എന്നു പറഞ്ഞു നമുക്ക് യാത്രയാകാം
ഇതിലും മനോഹരമായി ഇനി
എന്നു കണ്ടുമുട്ടുംഎന്നോർത്തു നടന്നകലാം.....
ഇടതൂർന്നു എത്തുന്ന മഴയ്ക്കല്ലേ കുട നിവർത്തണ്ടത് വെയിലിൽ എന്തിനാഗ്രീഷ്മം
ഞാൻ ഗ്രീഷ്മങ്ങളിൽ
നിന്നെ വരവേൽക്കാം
ഇലകൾ പൊഴിയും വരെ സംസാരിക്കാം
ഇടതൂർന്നെത്തുന്ന
വെയിലിൽ നിനക്കായി കുടനീർത്താം
ഇനിയും കാണാം
എന്നു പറഞ്ഞു നമുക്ക് യാത്രയാകാം
ഇതിലും മനോഹരമായി ഇനി
എന്നു കണ്ടുമുട്ടുംഎന്നോർത്തു നടന്നകലാം.....
Veyil adicha karuth povoolleyഇടതൂർന്നു എത്തുന്ന മഴയ്ക്കല്ലേ കുട നിവർത്തണ്ടത് വെയിലിൽ എന്തിനാ
Bah Bah Niceഗ്രീഷ്മം
ഞാൻ ഗ്രീഷ്മങ്ങളിൽ
നിന്നെ വരവേൽക്കാം
ഇലകൾ പൊഴിയും വരെ സംസാരിക്കാം
ഇടതൂർന്നെത്തുന്ന
വെയിലിൽ നിനക്കായി കുടനീർത്താം
ഇനിയും കാണാം
എന്നു പറഞ്ഞു നമുക്ക് യാത്രയാകാം
ഇതിലും മനോഹരമായി ഇനി
എന്നു കണ്ടുമുട്ടുംഎന്നോർത്തു നടന്നകലാം.....