നിങ്ങൾ എപോയേലും കൈ നോക്കാൻ പോയിട്ടുണ്ടോ.
ചില്ലപോ നമ്മൾ കൈ നോക്കാൻ പോയാൽ അവര് പറയുന്നേ ഒക്കെ ശെരി ആല്ലേ എന്ന് തോന്നും
സത്യത്തിൽ നമ്മുടെ കൈ രേഖ വെച്ച് ഭൂതം ഭാവി ഒക്കെ പറയാൻ പറ്റുമോ
നിങ്ങൾക് എന്താണ് തോന്നിയിടുള്ളത്
സത്യം ആണോ അതോ പറയുന്ന രീതി ആണോ
NB:- വല്ല കൈ നോട്ടക്കാരും ഉണ്ടേൽ പിഎം ഇട്ടോ

Last edited: