“ എന്നെ ആരും കേട്ടിരുന്നില്ല കേൾക്കേണ്ട സമയത്ത് എന്നെ ആരും കെട്ടിരുന്നില്ല പറയാനുള്ളത് ഒരിക്കലും ഞാൻ പറഞ്ഞു തീർത്തിട്ടില്ല
ഇന്ന് ഞാൻ എല്ലാ മനുഷ്യരെയും കേൾക്കും കേൾക്കാൻ ആളില്ലാതാവുമ്പോൾ ഒരുമനുഷ്യൻ എന്തായിത്തീരുമെന്ന് എനിക്ക് നന്നായി അറിയാം...!!