കൂട്ടുകാരുടെ പ്രാധാന്യം പല സിനിമ കളുടെയും മെയിൻ ഫ്രെയിമിൽ പലപ്പോഴും നമ്മൾ കണ്ടിട്ടില്ലേ
Friends,കഥ പറയുമ്പോൾ ഒക്കെ ഉദാഹരണങ്ങൾ ആണ്
അങ്ങനെ എങ്കിൽ ചിലപ്പോ എങ്കിലും എന്താണ് നിങളുടെ കൂട്ടുകാരൻ അല്ലെങ്കിൽ കൂട്ടുകാരിയിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നത്
നിങ്ങൾ തെറ്റായ ഒരു കാര്യം ചെയ്യുമ്പോൾ കൂടെ നിൽക്കണമോ അതോ തെറ്റാണ് എന്ന് പറഞ്ഞു നിങ്ങളെ പിന്തിരിപ്പിക്കണമോ
ആരാണ് യഥാർഥ് സുഹൃത്
തെറ്റ് ചെയ്യുമ്പോൾ കൂടെ നിൽക്കുന്നവൻ ആണോ അതോ തെറ്റ് ചെയ്യുന്നത് കണ്ടാൽ കൂടെ നിൽക്കാത്തവൻ ആണോ
എന്താണ് നിങളുടെ അഭിപ്രായം