View attachment 361405
കുഞ്ഞികുരുവിയായി നീ,
എൻ മനതാരത്തിൽ
ഹിമ കണമായി വീണിറങ്ങി...
സ്വപ്നങ്ങൾക്കുള്ളിൽ
പൊന്നു പൂക്കൾ വിരിയിച്ചവൾ,
മൗനത്തിനുള്ളിൽ
ഗാനമൊഴുക്കിയവൾ...
ചിറകു വിരിച്ചൊരു പ്രഭാതമായി
എൻ കാലം തെളിയിച്ചവൾ...
പിരിയലിന്റെ നൊമ്പരവും
സ്നേഹത്തിന്റെ അമൃതവുമായി
നീ എൻ ഹൃദയത്തിൽ
അക്ഷരമായി തുടരുന്നു...
Njanoo..epoo
View attachment 361405
കുഞ്ഞികുരുവിയായി നീ,
എൻ മനതാരത്തിൽ
ഹിമ കണമായി വീണിറങ്ങി...
സ്വപ്നങ്ങൾക്കുള്ളിൽ
പൊന്നു പൂക്കൾ വിരിയിച്ചവൾ,
മൗനത്തിനുള്ളിൽ
ഗാനമൊഴുക്കിയവൾ...
ചിറകു വിരിച്ചൊരു പ്രഭാതമായി
എൻ കാലം തെളിയിച്ചവൾ...
പിരിയലിന്റെ നൊമ്പരവും
സ്നേഹത്തിന്റെ അമൃതവുമായി
നീ എൻ ഹൃദയത്തിൽ
അക്ഷരമായി തുടരുന്നു...
നിന്റെ പേരിൽ കവിത എഴുതാൻ ഒക്കെ ആളുണ്ടല്ലേ....Njanoo..epoo
Nice
View attachment 361405
കുഞ്ഞികുരുവിയായി നീ,
എൻ മനതാരത്തിൽ
ഹിമ കണമായി വീണിറങ്ങി...
സ്വപ്നങ്ങൾക്കുള്ളിൽ
പൊന്നു പൂക്കൾ വിരിയിച്ചവൾ,
മൗനത്തിനുള്ളിൽ
ഗാനമൊഴുക്കിയവൾ...
ചിറകു വിരിച്ചൊരു പ്രഭാതമായി
എൻ കാലം തെളിയിച്ചവൾ...
പിരിയലിന്റെ നൊമ്പരവും
സ്നേഹത്തിന്റെ അമൃതവുമായി
നീ എൻ ഹൃദയത്തിൽ
അക്ഷരമായി തുടരുന്നു...
Fake alla, ith true lub @Galaxystarനിന്റെ പേരിൽ കവിത എഴുതാൻ ഒക്കെ ആളുണ്ടല്ലേ....
ആദ്യം കരുതിയെ നിന്റെ ഫേക്ക് ആണെന്നാ
is dis 4bu??Fake alla, ith true lub @Galaxystar