നമ്മൾ പലപ്പോഴും പലകാര്യങ്ങളും കാണാറില്ല അലേൽ കണ്ടതായി നടിക്കാറില്ല
എന്ത് കൊണ്ടാണ് അങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ ഉത്തരം വളരെ സിംപിൾ ആണ്. കാരണം നമുക്ക് അത് അത്ര അങ്ങോട്ട് ok അല്ല
ഒരു സൈഡിൽ നമുക്ക് ഇഷ്ട്ടം ഉള്ള ആള് ആണെങ്കിൽ മിക്കവാറും നമ്മുടെ കാഴ്ച partiality പരമായി മാത്രം ആണ് പ്രവർത്തിക്കാൻ പോകുന്നത്
നിങ്ങൾ അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ പെട്ടിട്ടുണ്ടോ