എന്താണ് എന്ന് ചോദിച്ചാൽ ഒരേ കാര്യത്തെ കുറിച്ച് നമുക്ക് വ്യത്യത്തം ആയ അഭിപ്രായം ആയിരിക്കും അത് അതിൽ നമ്മുടെ കാഴ്ചപ്പാട് എന്ന് പറയുന്നത് ശെരി ആയിരിക്കും. നമ്മുടെ കാഴ്ചപ്പാട് അല്ലെങ്കിൽ വീക്ഷണം നമ്മുടെ മാത്രം ആണ്. അത് കൊണ്ടാണ് ഒരാൾക് ശെരി എന്ന് തോന്നുന്നത് മറ്റൊരാൾക്ക് തെറ്റായി തോന്നുന്നത്. ഇതിൽ ഒരു പക്ഷെ രണ്ടു പേർക്കും അവരവരുടെ കണ്ണിലൂടെ നോക്കുന്പോൾ രണ്ടു പേർക്കും ശെരി ആയി തോന്നാം. നമ്മൾ ആ കോണിലൂടെ കാണുക ആണ് എങ്കിൽ നമ്മൾക്കും അത് ശെരി ആണ് എന്ന് തോന്നാം. എല്ലാര്ക്കും അവരറാവുടേതായ ശെരിക്കളും തെറ്റുകളും ഉണ്ട്. ചില കാര്യങ്ങളിൽ നമ്മൾ ശെരി ആണ് എന്ന് നമ്മൾക് തോന്നാം മറ്റൊരാൾക്കു നമ്മൾ തെറ്റാണ് എന്നും തോന്നാം. പറഞ്ഞു വന്നത് കാഴ്ച്ചപ്പാട് എന്നത് തികച്ചും വ്യതിപരമായ ഒന്നാണ് എന്താണ് നിങളുടെ അഭിപ്രായം