• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാമുകി...

Gupthan

Epic Legend
Chat Pro User
ആരാ പുതിയ കാമുകി?
പുതിയ കാമുകിടെ കിണ്ടി...
അതെന്താ... കിളി പോയ പെണ്ണെന്നൊക്കെ പോസ്റ്റ്‌ കണ്ടല്ലോ.... പറന്നു പോയ ആ കിളി കുരുവി അല്ലേ..???
കുരുവിടെ മലര്... വെറുതെ എഴുതിയതാ...
Pure imagination.

പിന്നെ എനിക്ക് ഒരു ഒറ്റ കാമുകിയെ ഉള്ളു...
പതിനാറാം വയസ്സിൽ ഞങ്ങൾ പിരിഞ്ഞു... പിന്നെ ഇടയ്ക്കു വരും പോകും .. വരും പോകും.... Still i miss her.
അവളെ നേടാൻ വേണ്ടി മാത്രം ആണ് ഞാൻ ജീവിക്കുന്നത്... അവൾ കൂടെ ഉള്ളപ്പോ വരുന്നൊരു ധൈര്യം ഉണ്ട്...
ഇല്ലാതാവുമ്പോ ശക്തി ചോർന്നു പോകും പോലെ തോന്നും.....
അവളോട്‌ മാത്രേ എനിക്ക് പ്രേമം ഉള്ളു...

ആരാ അത്..?

it's not an individual, it's a fucking paper, and the society call her as ' money '
like my friend once said.

Enthinada paavathine...mass bgm okke itt vannatha
U are mistaken mr ihsan.... ദാ ഈ ഭൂലോകം ഉണ്ടല്ലോ... നീ അടക്കം സമ്മറും ജിഫറും ഒക്കെ കാലുറപ്പിച്ചു ചവിട്ടി നിൽക്കുന്ന മണ്ണ്.. അതിങ്ങനെ രണ്ടായി പിളർന്നാലും.. മേലെ ഒരു തൂണിന്റെ താങ്ങു പോലും ഇല്ലാതെ നിൽക്കുന്ന ആകാശം ഉണ്ടല്ലോ... അതിങ്ങനെ താഴേക്കു പൊളിഞ്ഞു വീണാലും... രോമം... രോമത്തിൽ തൊടില്ല ഗുപ്തന്റെ..
 
Kurach masss kooti vech koduthath alle
Shetty - reel
Gupthan - real
അന്ന് ഒരു വെള്ളിയാഴ്ച.... ഒരു പാറ മല മുകളിൽ................. നിന്നും സമ്മർ ഗുപ്തനെ വിളിക്കുന്നു.... എടാ... എവിടാ.........................
 
Gupthan is great.. I quit vaa adach mindathiri :cry1:
 
ആരാ പുതിയ കാമുകി?
പുതിയ കാമുകിടെ കിണ്ടി...
അതെന്താ... കിളി പോയ പെണ്ണെന്നൊക്കെ പോസ്റ്റ്‌ കണ്ടല്ലോ.... പറന്നു പോയ ആ കിളി കുരുവി അല്ലേ..???
കുരുവിടെ മലര്... വെറുതെ എഴുതിയതാ...
Pure imagination.

പിന്നെ എനിക്ക് ഒരു ഒറ്റ കാമുകിയെ ഉള്ളു...
പതിനാറാം വയസ്സിൽ ഞങ്ങൾ പിരിഞ്ഞു... പിന്നെ ഇടയ്ക്കു വരും പോകും .. വരും പോകും.... Still i miss her.
അവളെ നേടാൻ വേണ്ടി മാത്രം ആണ് ഞാൻ ജീവിക്കുന്നത്... അവൾ കൂടെ ഉള്ളപ്പോ വരുന്നൊരു ധൈര്യം ഉണ്ട്...
ഇല്ലാതാവുമ്പോ ശക്തി ചോർന്നു പോകും പോലെ തോന്നും.....
അവളോട്‌ മാത്രേ എനിക്ക് പ്രേമം ഉള്ളു...

ആരാ അത്..?

it's not an individual, it's a fucking paper, and the society call her as ' money '
like my friend once said.

yeth chathana innale adiche
 
U are mistaken mr ihsan.... ദാ ഈ ഭൂലോകം ഉണ്ടല്ലോ... നീ അടക്കം സമ്മറും ജിഫറും ഒക്കെ കാലുറപ്പിച്ചു ചവിട്ടി നിൽക്കുന്ന മണ്ണ്.. അതിങ്ങനെ രണ്ടായി പിളർന്നാലും.. മേലെ ഒരു തൂണിന്റെ താങ്ങു പോലും ഇല്ലാതെ നിൽക്കുന്ന ആകാശം ഉണ്ടല്ലോ... അതിങ്ങനെ താഴേക്കു പൊളിഞ്ഞു വീണാലും... രോമം... രോമത്തിൽ തൊടില്ല ഗുപ്തന്റെ..
Athentha ni invisible akuo :bandid:
 
U are mistaken mr ihsan.... ദാ ഈ ഭൂലോകം ഉണ്ടല്ലോ... നീ അടക്കം സമ്മറും ജിഫറും ഒക്കെ കാലുറപ്പിച്ചു ചവിട്ടി നിൽക്കുന്ന മണ്ണ്.. അതിങ്ങനെ രണ്ടായി പിളർന്നാലും.. മേലെ ഒരു തൂണിന്റെ താങ്ങു പോലും ഇല്ലാതെ നിൽക്കുന്ന ആകാശം ഉണ്ടല്ലോ... അതിങ്ങനെ താഴേക്കു പൊളിഞ്ഞു വീണാലും... രോമം... രോമത്തിൽ തൊടില്ല ഗുപ്തന്റെ..
Script ezhuthi ezhuthi thalachooril muzhuvan mass dialogue.. Avasanam thuppiya Mass dialogue th***iya Mass.

Mass Messed Myran
 
ഇതാ പ്രജയിലെ ഡയലോഗ് ചൂണ്ടിയതാ... ഇനി അതീ പിടിച്ചു കേറ്
 
Top