.
നിന്റെ ഛായയെ ഓർമ്മിപ്പിക്കുന്ന ആരെ കണ്ടാലും എന്റെ ലോകം ഒരു നിമിഷം നിശ്ചലമാകുന്നു. അപ്പോൾ ഞാൻ മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട് - നീ ഇല്ലായ്മ എന്നത് ഒരു ചെറിയ വ്യത്യാസം അല്ല. ഞാനെന്ന ആകാശത്തിൽ ഒരു നക്ഷത്രഗണം തന്നെ നഷ്ടമായെന്ന വേദനയാണ്.
അപ്പോഴും, എൻ്റെ പ്രണയം മന്ത്രിക്കും... നീ വരും... വരാതിരിക്കില്ല. കാരണം, വേദന നിറഞ്ഞ എന്റെ ഈ കാത്തിരിപ്പിനോളം വലിയൊരു പ്രാർത്ഥന ഈ ലോകത്ത് മറ്റൊന്നില്ലല്ലോ!