കരളിന്റെ ഒരു പീസ് ചോര ശര്ദിക്കുമ്പോ വരും അത് മതിയാകും കാമുകിക്ക്--
കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ...
പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികള്‍...!!!
--
View attachment 176612
കരളിന്റെ ഒരു പീസ് ചോര ശര്ദിക്കുമ്പോ വരും അത് മതിയാകും കാമുകിക്ക്
കരൾ എന്താണ് എന്നറിയാത്ത പ്രായത്തിൽ തന്നെ ഞാൻ അത് പങ്ക് വെച്ച്, പിന്നെ അവളായിരുന്നു എന്റെ ലഹരി. ( തള്ളിയതല്ല ഉള്ളതാണ് )കരള്‍ പങ്കിടാൻ മാത്രം ലഹരിയുള്ള പ്രണയങ്ങൾ ഒന്നും വരാത്തതാണ് പ്രശ്നം. അല്ലെങ്കിൽ കരളൊക്കെ അതുപോലെ തന്നെ നിന്നേനെ...
അടിമ ആവാതിരിക്കുന്നെയാ നല്ലത്.... ഒരു പോയിന്റ് കഴിഞ്ഞ നമ്മൾ, നമ്മൾ അല്ലാതാകുംIthuvareyum ee lahariyil adima ayittu illa (pranayam )![]()