G
Gupthan
Guest
ഒരു കഥയുണ്ട്...
എന്റെ ജീവിതം മുഴുവൻ ഞാൻ ആ കഥയുടെ പിന്നാലെ ആയിരുന്നു...
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കഥ...
ഭാവനയും യാഥാർഥ്യം ചേർത്ത്.... ഊണും ഉറക്കവും.. ഇല്ലാതെ. നാടും വീടും... വിട്ടു സത്യം... തേടി ഞാൻ എഴുതിയ.. കഥ.
പക്ഷെ... പതിയെ പതിയെ... ആ കഥയിൽ,
ഭാവന ഇല്ലാതെ ആയി.
സത്യം മാത്രം ആയിത്തുടങ്ങി..
ഞാൻ എഴുത്തു നിർത്തി..
പാതി എഴുതിയ ആ കഥയുടെ
ബാക്കി എഴുതാൻ എനിക്ക് പറ്റുന്നില്ല..
സത്യങ്ങളിൽ നിന്നും ഞാൻ ഒളിച്ചോടാൻ തുടങ്ങി, ഒളിച്ചിരിക്കാൻ എനിക്ക് കിട്ടിയ മനോഹരമായ സ്ഥലം ഇതായിരുന്നു..
സോസോ.
ഒളിച്ചിരിക്കാൻ തിരഞ്ഞെടുത്ത പേരും എനിക്ക് ഇഷ്ട്ടം ആയിരുന്നു..
ഗുപ്തൻ.
ആയിരം കള്ളന്മാർക്കിടയിൽ ഞാനും കള്ളക്കഥകൾ മെനഞ്ഞു, ആയിരം ഭ്രാന്തന്മാർക്കിടയിൽ ഞാനും ഭ്രാന്തുകൾ പുലമ്പി, ആയിരം സ്വപ്നജീവികൾക്കിടയിൽ ഞാനും സ്വപ്നങ്ങൾ കണ്ടു..
പക്ഷെ ഇപ്പൊ വീണ്ടും ആ സത്യങ്ങൾ എന്നെ വേട്ട ആടുന്നു, ഇതല്ല ഞാൻ...
ആരെയെങ്കിലും ഒക്കെ വേദനിപ്പിച്ചു കൊണ്ട് ഞാനിവിടെ ചെയ്തു കൂട്ടുന്ന നാടകങ്ങൾ എന്തിനു വേണ്ടിയാണ്? ശാരീരിക മാനസിക ഉല്ലാസങ്ങൾക്ക് അതീതമായി... കർമ്മം ബാക്കി നിൽക്കെ... കർമയോഗത്തെ
മറന്നുകൊണ്ട് ഇന്ദ്രിയങ്ങളിൽ അധ്ഷ്ഠിതമായ മായയിൽ..... ഒരു ഭീരുവിനെപ്പോലെ മറഞ്ഞു ഇരിക്കുന്നത് എന്തിന്?
പൂർത്തിയാവാത്ത ആ കഥയുടെ ആദ്യപകുതി ഞാൻ ഇന്ന് വീണ്ടും വായിച്ചു,
ആ കഥ പൂർത്തിയാവണം...

Last edited by a moderator: