Niceഎവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.
അവളുടെ ഓർമ്മകൾ ഭ്രാന്ത് പിടിപ്പിക്കാത്ത ഒരിടം...!!!
View attachment 159075
നന്നാവാൻ ഉദ്ദേശം ഇല്ല അല്ലേടാഎവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.
അവളുടെ ഓർമ്മകൾ ഭ്രാന്ത് പിടിപ്പിക്കാത്ത ഒരിടം...!!!
View attachment 159075
നന്നാവാൻ ഉദ്ദേശം ഇല്ല അല്ലേടാ
പെണ്ണും കെട്ടി ആദ്യരാത്രി കഴിഞ്ഞു.. ഇപ്പോൾ ആണോ നിനക്ക് ഈ ചിന്ത
നല്ലൊരു തീരുമാനംഇല്ലാ... ഇല്ലാ... ശരിക്കും നന്നാവാന്ന് വെച്ചിട്ടുണ്ട് ഇപ്പോൾ...
![]()
ഇനിയും നല്ല ഭാവിയിൽ എത്തട്ടെThanks...![]()
ഇനിയും നല്ല ഭാവിയിൽ എത്തട്ടെ
അതെന്ത് പറ്റിഎന്ന് ZoZo യോട് bye പറയുന്നോ അന്ന് നല്ല കാലം വരും.
![]()
അതെന്ത് പറ്റി
അംബാനിയും ചാവും... അപ്പുക്കുട്ടനും ചാവും... ഉള്ള നേരത്ത് കളിച്ചു മതിച്ചു നടന്ന ജീവിതം എങ്കിലും ആസ്വദിക്കാം
കളിക്കാൻ പോവണോഅംബാനിയും ചാവും... അപ്പുക്കുട്ടനും ചാവും... ഉള്ള നേരത്ത് കളിച്ചു മതിച്ചു നടന്ന ജീവിതം എങ്കിലും ആസ്വദിക്കാം
Da mwone plss.......എവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.
അവളുടെ ഓർമ്മകൾ ഭ്രാന്ത് പിടിപ്പിക്കാത്ത ഒരിടം...!!!
View attachment 159075